VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പ്രധാനമന്ത്രി സൂര്യഘര്‍ യോജന; മസാലി ആദ്യ സോളാര്‍ അതിര്‍ത്തിഗ്രാമം

VSK Desk by VSK Desk
21 December, 2024
in ഭാരതം
Share
Tweet
SendTelegram

അഹമ്മദാബാദ്(ഗുജറാത്ത്): പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മസാലി സമ്പൂര്‍ണ സോളാര്‍ ഗ്രാമമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ആദ്യ സോളാര്‍ അതിര്‍ത്തി ഗ്രാമമമാണ് മസാലി. മസാലിക്ക് നാല്പത് കിലോമീറ്റര്‍ അകലെയാണ് പാകിസ്ഥാനുമായുള്ള ഭാരത അതിര്‍ത്തി.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി സൂര്യഘര്‍ സൗജന്യ വൈദ്യുതി പദ്ധതിയിലൂടെ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ മസാലി ഗ്രാമം സമ്പൂര്‍ണ സോളാര്‍ ഗ്രാമമായത്. അതിര്‍ത്തിഗ്രാമങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതികള്‍ക്ക് കീഴില്‍ സാരധിവാവ് താലൂക്കില്‍ ആകെയുള്ള 17 വില്ലേജുകളും സുഗം താലൂക്കിലെ ആറ് വില്ലേജുകളും സോളാര്‍ ഗ്രാമങ്ങള്‍ ആകാനുള്ള പ്രവര്‍ത്തനത്തിലാണ്. 119 വീടുകളിലായി എണ്ണൂറ് പേരാണ് മസാലിയില്‍ താമസിക്കുന്നത്. 119 വീടുകളുടെ മേല്‍ക്കൂരയിലും സോളാര്‍ മേല്‍ക്കൂരകള്‍ സ്ഥാപിച്ചു. ഇതുവഴി 225.5 കിലോവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

ആദ്യ സോളാര്‍ അതിര്‍ത്തി ഗ്രാമം മസാലിയാണെങ്കിലും ആദ്യ സൗരോര്‍ജഗ്രാമമായി മാറിയത് ഗുജറാത്തിലെതന്നെ മൊധേരയാണ്. 2022ലാണ് മൊധേരയെ സൗരോര്‍ജ്ജ ഗ്രാമമായി പ്രഖ്യാപിച്ചത്. ഇവിടെ 1300ലേറെ ഗ്രാമീണ വീടുകളിലാണ് സോളാര്‍ മേല്‍ക്കൂര സ്ഥാപിച്ചത്. ഇതിലൂടെ വൈദ്യുതി ബില്ലില്‍ 60-100 ശതമാനം വരെ ലാഭിക്കുന്നു.

ശുദ്ധമായ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതില്‍ ഗുജറാത്ത് ഒരിക്കല്‍ കൂടി മുന്‍കൈയെടുത്തതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. റവന്യൂ വകുപ്പ്, യുജിവിസിഎല്‍ (ഉത്തര്‍ ഗുജറാത്ത് വിജ് കമ്പനി ലിമിറ്റഡ്), ബാങ്കുകള്‍, സോളാര്‍ കമ്പനികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് 1.16 കോടി രൂപയുടെ പദ്ധതി ആരംഭിച്ചത്. പ്രധാനമന്ത്രി സൂര്യഘര്‍ യോജന പ്രകാരം 59.81 ലക്ഷം രൂപയുടെ സബ്സിഡി, 20.52 ലക്ഷം രൂപയുടെ പൊതു സംഭാവന, 35.67 ലക്ഷം രൂപയുടെ സിഎസ്ആര്‍ (കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം) എന്നിവ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയതെന്ന് ബനസ്‌കന്ത ജില്ലാ കളക്ടര്‍ മിഹിര്‍ പട്ടേല്‍ പറഞ്ഞു.

കേന്ദ്രപദ്ധതി മൂലം ഗ്രാമത്തിലെ വൈദ്യുതി പ്രശ്‌നം ശാശ്വതമായി അവസാനിച്ചെന്ന് മധ്പുര മസാലി ഗ്രാമപഞ്ചായത്ത് സര്‍പഞ്ച് മഗ്‌നിരാം റാവല്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

മാറ്റം അവനവനില്‍ ആരംഭിക്കണം: അരുണ്‍ കുമാര്‍

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies