VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കുടുംബങ്ങൾ രാഷ്ട്രത്തിൻ്റെ കരുത്ത്: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
2 January, 2025
in ഭാരതം
Share
Tweet
SendTelegram

ബെംഗളൂരു: ആദ്ധ്യാത്മിക ഭാരതത്തിൻ്റെ അന്തസത്ത കുടുംബമൂല്യങ്ങളിലൂടെ അടുത്ത തലമുറയ്ക്ക് പകരണമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മൂല്യങ്ങളിൽ വളരാത്ത തലമുറ നഷ്ടപ്പെടും. അവരെ സംരക്ഷിക്കേണ്ട കടമ കുടുംബങ്ങൾക്കാണ്. കുടുംബങ്ങൾ നിലനിന്നാലേ ഭാരതം നിലനിൽക്കൂ, അദ്ദേഹം പറഞ്ഞു.

പൂർണപ്രജ്ഞ വിദ്യാപീഠത്തിൽ പേജാവർ ശ്രീവിശ്വേശതീർഥയുടെ പഞ്ചമ ആരാധനോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരു സംസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സർകാര്യവാഹ്.

ഭക്തിയുടെയും ജാഗ്രതയുടെയും സാമൂഹിക അവബോധത്തിൻ്റെയും ജനജീവിതത്തിൻ്റെയും അർത്ഥവും വിജയവും കണ്ടെത്തുന്നതിനുള്ള മാർഗമാണ് ശ്രീ വിശ്വേശതീർത്ഥയുടെ ആരാധനോത്സവം. കുട്ടികൾ ഭാരതത്തിൻ്റെ ശാശ്വതമായ പൈതൃകം മുന്നോട്ട് കൊണ്ടുപോകണമെന്ന ലക്ഷ്യത്തോടെയാണ് സ്വാമിജി വിദ്യാപീഠം ആരംഭിച്ചത്. അറിവിനും അധ്വാനത്തിനും അദ്ദേഹം ആദരവ് നൽകി മനുഷ്യജീവിതം സാർത്ഥകമാകണമെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയതയില്ലാതെ ഭാരതീയ പൗര ജീവിതം അഭിവൃദ്ധി പ്രാപിക്കുകയില്ല. രാജ്യത്തിന് അതിൻ്റേതായ വ്യക്തിത്വം പകർന്നത് ആത്മീയതയാണ്. അത് ഭാരതത്തിൻ്റെ ആത്മാവാണ്. ഭാരതമാണ് ലോകത്തിന് വെളിച്ചം നൽകുന്നത്. എന്നാൽ ഭാരതത്തിന് വെളിച്ചം നൽകേണ്ടത് ആത്മീയതയാണെന്ന് അദ്ദേഹം പറഞ്ഞു.

1979-80ൽ സ്വാമി വിശ്വേശതീർത്ഥ ഹിന്ദു സേവാ പ്രതിഷ്ഠാൻ സ്ഥാപിച്ചു. ഹിന്ദു സമൂഹത്തിൻ്റെ ഉന്നമനമായിരുന്നു ലക്ഷ്യം. നൂറു വർഷത്തിലേറെയായി രാഷ്ട്രീയ സ്വയംസേവക സംഘം ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുന്നു. ഈ സംസ്കൃതിയെ സംരക്ഷിച്ച് വരും തലമുറയ്ക്ക് സംഭാവന നൽകണമെന്ന് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു.

പേജാവർ ശ്രീ വിശ്വപ്രസന്നതീർത്ഥ സ്വാമിജി, ഭണ്ഡാർകേരി ശ്രീ വിദ്യാ സതീർത്ഥ സ്വാമിജി, ബന്നൻജെ രാഘവേന്ദ്ര തീർഥ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies