VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സനാതന ബോര്‍ഡിന് ആഹ്വാനമുയര്‍ത്തി മഹാകുംഭമേളയില്‍ ധര്മ്മ സന്‍സദ്

VSK Desk by VSK Desk
28 January, 2025
in ഭാരതം
Share
Tweet
SendTelegram

പ്രയാഗ്‌രാജ്: ക്ഷേത്രങ്ങളെ സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ മോചിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി ധര്‍മ്മ സന്‍സദ്. ക്ഷേത്രങ്ങളുടെ നടത്തിപ്പിന് സനാതന ബോര്‍ഡ് രൂപീകരിക്കണമെന്ന് സംന്യാസിസമ്മേളനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ബോര്‍ഡിന്റെ ചട്ടക്കൂടിനും യോഗം രൂപം നല്കി. ഇത് അനുസരിച്ച് രാജ്യത്തെ നാല് ശങ്കരാചാര്യന്മാരാകും ബോര്‍ഡിന്റെ രക്ഷാധികാരികള്‍.

അയ്യായിരത്തോളം സംന്യാസിമാരാണ് ധര്‍മ്മ സന്‍സദില്‍ പങ്കെടുത്തത്. സന്ത് ദേവകിനന്ദന്‍ ഠാക്കൂര്‍,  നിംബാര്‍ക് പീഠാധീശ്വര്‍ ജഗദ്ഗുരു ആചാര്യ ശ്രീറാം ശ്യാംചരണ്‍ ശ്രീജി മഹാരാജ്, ജഗദ്ഗുരു രാഘവാചാര്യ, ജഗദ്ഗുരു വല്ലഭാചാര്യ, മഹന്ത് രാജു ദാസ്, സാധ്വി പ്രാചി,  ജഗദ്ഗുരു വിദ്യാഭാസ്‌കര്‍, ചിന്മയാനന്ദ് ബാപ്പു,  മഹന്ത് രാജു ദാസ്, സാധ്വി സരസ്വതി, ജഗദ്ഗുരു സൂര്യാചാര്യ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

വഖഫ് ബോര്‍ഡിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ധര്‍മ്മസന്‍സദിനെ അഭിവാദ്യം ചെയ്ത സന്ത് ദേവകി നന്ദന്‍ ഠാക്കൂര്‍ ആവശ്യപ്പെട്ടു. പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കള്‍ക്ക് ബോര്‍ഡില്ല. ഭാരതം ജനാധിപത്യ രാജ്യമായതുകൊണ്ട് വഖഫ് ബോര്‍ഡിന് അനുമതി ലഭിച്ചു. എന്നാല്‍ അവര്‍ നിയമങ്ങള്‍ക്ക് മീതെ പറക്കാനാണ് മോഹിക്കുന്നത്. അത് അംഗീകരിക്കാനാവില്ല. കുംഭമേളാ നഗരിക്കുമേല്‍ പോലും അവര്‍ അവകാശവാദമുന്നയിക്കുകയാണ്. ഇത്തരം വങ്കത്തം നോക്കിയിരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സനാതനബോര്‍ഡ് രാജ്യത്തുടനീളം നടപ്പാക്കണം, എല്ലാ വലിയ ക്ഷേത്രങ്ങളിലും ഗോശാല സ്ഥാപിക്കണം, മതപരിവര്‍ത്തനം തടയാന്‍ പാവപ്പെട്ട ഹിന്ദു കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ യോഗം മുന്നോട്ടുവച്ചു.

ഈശ്വരന് എന്ത് വഴിപാട് നല്‍കണമെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും തീരുമാനിക്കുന്ന രീതി അവസാനിപ്പിച്ചേ മതിയാകൂ. പശുക്കള്‍ റോഡില്‍ അലഞ്ഞുതിരിയാനുള്ളവയല്ല. ക്ഷേത്രത്തിലെ പണം കൊണ്ട് വിദ്യാലയങ്ങളും ആശുപത്രികളും നിര്‍മ്മിക്കും. നാരായണന്റെ സ്വത്ത് നരസേവയ്ക്കായി വിനിയോഗിക്കണം, ദേവകി നന്ദന്‍ ഠാക്കൂര്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കേരളം ബില്‍ രാജ്യസഭയും പാസാക്കി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നവഭാരതം യുവസംഗമം സംഘടിപ്പിച്ചു; ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ രാമകഥാ കോണ്‍ക്ലേവ് രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

Load More

Latest English News

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Vande Mataram Singing: There is a Law, but We Have Our Policy—Says Kerala Chief Minister

SFI’s Abusive Protest: Mock Funeral of Female VC Held at Kalady Sanskrit University

Huge Stock of Explosives Seized in Malappuram: Indications That Terrorists Targeted the Magha Mahotsavam

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies