VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നൂറാം വിക്ഷേപണത്തിനൊരുങ്ങി ശ്രീഹരിക്കോട്ട ; റോക്കറ്റിന്റെ മാതൃകയുമായി തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോ ചെയർമാനും സംഘവും

VSK Desk by VSK Desk
29 January, 2025
in ഭാരതം
ShareTweetSendTelegram

ചെന്നൈ: ഐഎസ്‌ആർഒയുടെ നൂറാം റോക്കറ്റ് വിക്ഷേപണ വിജയത്തിനായി പ്രാർത്ഥനകൾ അർപ്പിക്കാൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ. വി. നാരായണനും , സംഘവും തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.റോക്കറ്റിന്റെ മാതൃകയും അവർ വെങ്കിടേശ്വരഭഗവാന് മുന്നിൽ സമർപ്പിച്ചു. .

പുതിയ ദൗത്യത്തിന് ഭഗവാന്റെ അനുഗ്രഹം തേടി ശാസ്ത്രജ്ഞരുടെ സംഘം പ്രത്യേക പ്രാർത്ഥനയും നടത്തി. ബഹിരാകാശത്തേക്ക് ‘ ഭാരമേറിയ റോക്കറ്റുകൾ വിക്ഷേപിക്കാൻ സഹായിക്കുന്ന ഐഎസ്ആർഒയിലെ മൂന്നാമത്തെ ലോഞ്ച് പാഡിന് 400 കോടി രൂപ അനുവദിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചതിൽ ഏറെ സന്തോഷമുണ്ട് . ഭാരമേറിയ റോക്കറ്റുകൾ ബഹിരാകാശത്തേക്ക് വിക്ഷേപിക്കാൻ പുതിയ അടിസ്ഥാന സൗകര്യങ്ങൾ സഹായിക്കുമെന്നും ‘ അദ്ദേഹം പറഞ്ഞു

അതേസമയം നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുടെ വാതിലായ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ ജനുവരി 29ന് രാവിലെ 6.23നു ജിഎസ്എൽവിയുടെ ചിറകിലേറി പറക്കുന്നതോടെ പുതിയൊരു ചരിത്രംകൂടി രചിക്കപ്പെടും.

ShareTweetSendShareShare

Latest from this Category

രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രം പ്രേരണയാകണം: ദത്താത്രേയ ഹൊസബാളെ

കെ. വൈകുന്തിന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദരം; സ്മാരക സ്റ്റാമ്പ് പ്രകാശനം ചെയ്ത് ഗോവ മുഖ്യമന്ത്രി

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

ഇന്ന് ഭരണഘടനാ ദിനം: രാഷ്‌ട്രത്തിന്റെ ആത്മാവ്

സാഫല്യത്തിന്റെ ദിനം: ഡോ. മോഹന്‍ ഭാഗവത്

മാനസികാടിമത്തത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കും: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

രാഷ്ട്രത്തിന്റെ മഹത്തായ ചരിത്രം പ്രേരണയാകണം: ദത്താത്രേയ ഹൊസബാളെ

ലോക ദിവ്യാംഗ ദിനാചരണം; സക്ഷമ കുടുംബസംഗമം നടത്തും

സീമാജാഗരൺ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ.ഗോപാലകൃഷ്ണന്റെ സഹോദരി അന്തരിച്ചു

കെ. വൈകുന്തിന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ആദരം; സ്മാരക സ്റ്റാമ്പ് പ്രകാശനം ചെയ്ത് ഗോവ മുഖ്യമന്ത്രി

ഭാരതമാതാവിനോട് തൊട്ടുകൂടായ്‌മ കാണിക്കുന്നു: ഗവര്‍ണര്‍

ഭാരതം എല്ലാ മേഖലകളിലും പുരോഗമിക്കുന്നു: ജഗ്ദീപ് ധന്‍ഖര്‍

ഇന്ന് ഭരണഘടനാ ദിനം: രാഷ്‌ട്രത്തിന്റെ ആത്മാവ്

സാഫല്യത്തിന്റെ ദിനം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies