VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാഷ്ട്രപുനര്‍ നിര്‍മാണത്തില്‍ വിദ്യാര്‍ത്ഥി പരിഷത്തിന് സുപ്രധാന പങ്ക്: സുരേഷ് സോണി

VSK Desk by VSK Desk
1 February, 2025
in ഭാരതം
ShareTweetSendTelegram

ജബല്‍പൂര്‍: രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ പങ്ക് സുപ്രധാനമാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി. വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രായത്തിനും കാലത്തിനും അനുയോജ്യമായ വിപുലമായ മാറ്റങ്ങളെല്ലാം വിദ്യാര്‍ത്ഥി പരിഷത്തിന്റെ മുന്നേറ്റങ്ങളുടെയും പരിപാടികളുടെയും ഫലമാണ്. വിശ്വഗുരുവായി ഭാരതം മാറണമെങ്കില്‍ നമ്മുടെ പാരമ്പര്യങ്ങള്‍ പിന്തുടരുന്ന വികസനവും പുരോഗതിയും സ്വീകരിക്കണം. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് ഏറെ കാര്യങ്ങള്‍ നിര്‍വഹിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എബിവിപി മഹാകോസല്‍ പ്രാന്തകാര്യാലയം ഛാത്ര ശക്തിഭവന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യ പുരോഗമിക്കുന്നതിന് അനുസരിച്ച് അത്രയധികം ഒരു വ്യക്തി വെര്‍ച്വല്‍ ആയി മാറുന്ന കാലമാണ്. വെര്‍ച്വല്‍ ജീവിതത്തില്‍ സംതൃപ്തിക്ക് അളവുകോലുകളില്ല. അത് ആ ജീവിതത്തില്‍ കണ്ടെത്താനും കഴിയില്ല. അനുഭവങ്ങള്‍ നിര്‍മിത ബുദ്ധിയില്‍ ലഭിക്കുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സോളങ്കി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് ഡോ. പ്രദീപ് ദുബെ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: നിതിന്‍ ഗഡ്കരി

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

ഭാരതത്തിന്റെ ഡ്രോൺ പ്രതിരോധ സംവിധാനം വാങ്ങാൻ തായ്‌വാൻ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്ക് ജൂലൈയിൽ

മെട്രോമാൻ “വിരമിക്കുന്നു’ ആദ്ധ്യാത്മികതയിൽ രമിക്കാൻ

കേരളത്തിന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളെ തിരിച്ചറിയണം: സ്വാമി ചിദാനന്ദപുരി

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: നിതിന്‍ ഗഡ്കരി

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

പിവികെ നെടുങ്ങാടി മാധ്യമ പുരസ്‌കാരം അജീഷിനും ജിതിന്‍ ജോയലിനും

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies