VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹരിയേട്ടൻ്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

VSK Desk by VSK Desk
3 February, 2025
in ഭാരതം
Share
Tweet
SendTelegram

ഡൽഹി: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും സൈദ്ധാന്തികനുമായ സ്വർഗ്ഗീയ രംഗ ഹരി (ഹരിയേട്ടൻ) രചിച്ച ഗ്രന്ഥങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് വിവർത്തനങ്ങളുടെ പ്രകാശനം ഫെബ്രുവരി 2 ന് പ്രഗതി മൈതാനത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വച്ച് നടന്നു. പ്രകാശന ചടങ്ങിൽ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, ഡൽഹി യൂണിവേഴ്സിറ്റി സൗത്ത് കാമ്പസ് ഡയർക്ടർ പ്രൊഫ.പ്രകാശ് സിംഗ്, ഓർഗനൈസർ മാഗസിൻ എഡിറ്റർ പ്രഫുല്ല കേത്കർ, പ്രൊഫ. സഞ്ജയ് വെർമ (ഡൽഹി യൂണിവേഴ്സിറ്റി), പ്രസാധകനായ പ്രശാന്ത് ജയിൻ എന്നിവർ സംബന്ധിച്ചു.

പ്രൊഫ. കെ. വനജ, ശ്രീ. കെ. സി. അജയകുമാർ, എം.രാജശേഖര പണിക്കർ എന്നിവർ നിർവഹിച്ച വിവർത്തനങ്ങൾ പ്രജ്ഞാ പ്രവാഹ് പ്രതിഷ്ഠാനും കിതാബ് വാലേ ന്യൂ ഡൽഹിയും സംയുക്തമായാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിവർത്തനങ്ങൾ:
പ്രൊഫ. കെ. വനജ: വ്യാസമഹാഭാരതത്തിലെ ദ്രൗപദി എന്ന ഗ്രന്ഥത്തിന് ‘വ്യാസ് മഹാഭാരത് മേം ദ്രൗപദി’ (व्यास महाभारत में द्रौपदी)എന്ന പേരിലുള്ള ഹിന്ദി വിവർത്തനം.
കെ.സി. അജയകുമാർ: വ്യാസമഹാഭാരതത്തിലെ കർണൻ എന്ന ഗ്രന്ഥത്തിന് ‘വ്യാസ് മഹാഭാരത് മേം കർണ്’ (व्यास महाभारत में कर्ण) എന്ന പേരിലുള്ള ഹിന്ദി വിവർത്തനം, ‘Karna in Vyasa Mahabharata’ എന്ന പേരിലുള്ള ഇംഗ്ലീഷ് വിവർത്തനം.
എം. രാജശേഖര പണിക്കർ: വ്യാസമഹാഭാരതത്തിലെ നാരദൻ എന്ന ഗ്രന്ഥത്തിന് ‘Narada in Vyasa Mahabharata’ എന്ന ഇംഗ്ലിഷ് വിവർത്തനം.

Share
Tweet
SendShareShare

Latest from this Category

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Load More

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാൾജി ജന്മശതാബ്ദി സ്മാരക കുടുംബ പ്രബോധന കേന്ദ്രം ലോകാർപ്പണ കർമ്മം നാളെ

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies