VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കുംഭപുണ്യം നുകരാന്‍ അവരെത്തിയത് പാകിസ്ഥാനില്‍ നിന്ന്; ‘വരാതിരിക്കാന്‍ ഞങ്ങള്‍ക്ക് ആവുമായിരുന്നില്ല’

VSK Desk by VSK Desk
8 February, 2025
in ഭാരതം
Share
Tweet
SendTelegram

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ പുണ്യസ്‌നാനത്തിന് പാകിസ്ഥാനി ഹിന്ദുക്കളും. സിന്ധ് പ്രവിശ്യയില്‍ നിന്നുള്ള 68 തീര്‍ത്ഥാടകരാണ്  പ്രയാഗയിലെ ത്രിവേണിയില്‍ പുണ്യസ്‌നാനം കഴിച്ചത്.

സിന്ധ് പ്രവിശ്യയിലെ ഘോട്കി, സുക്കൂര്‍, ഖൈര്‍പൂര്‍, ശികര്‍പൂര്‍, കര്‍സാകോട്ട്, ജതാബല്‍ ജില്ലകളിലന്‍ നിന്നാണ് പ്രത്യേക വിസയില്‍  ഇവരെത്തിയത്. അമ്പതുപേരും ആദ്യമായാണ് കുംഭമേളയില്‍ പങ്കെടുക്കുന്നത്.

480 പൂര്‍വികരുടെ ചിതാഭസ്മവുമായാണ് തീര്‍ത്ഥാടകസംഘം ഭാരതത്തിലേക്ക് എത്തിയതെന്ന് ഒപ്പമുണ്ടായിരുന്ന മഹന്ത് രാംനാഥ് പറഞ്ഞു. മഹാകുംഭമേളയുടെ വാര്‍ത്തകള്‍ കേട്ടതുമുതലുള്ള ആഗ്രഹമാണ് സഫലമായത്.  കുറച്ച് മാസങ്ങളായി അതിന്റെ തയാറെടുപ്പിലാണ്. ആഗ്രഹം നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഞങ്ങള്‍ക്ക് വരാതിരിക്കാനാകുമായിരുന്നില്ല, സംഘത്തോടൊപ്പമുള്ള സിന്ധ് സ്വദേശി ഗോവിന്ദ് റാം മഖിജ പറഞ്ഞു. സനാതനധര്‍മ്മത്തില്‍ പിറന്നതിലെ അഭിമാനം ഇപ്പോള്‍ ഇരട്ടി ശക്തിയോടെ അനുഭവിക്കുകയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഘോട്കിയില്‍ നിന്നുള്ള പതിനൊന്നാം ക്ലാസുകാരി സുരഭി ആദ്യമായാണ് ഭാരതത്തിലേക്ക് എത്തുന്നത്. ഞങ്ങളും ഈ നാടിന്റെ ഭാഗമായിരുന്നു എന്ന ഓര്‍മ്മ തന്നെ പവിത്രമാണ് എന്നായിരുന്നു സുരഭിയുടെ പ്രതികരണം. സിന്ധില്‍ നിന്നുള്ള പ്രിയങ്കയ്ക്കും ഇത് ആദ്യാനുഭവമാണ്.  ഇവിടെ എത്തിയത് അനുഗ്രഹമായി തോന്നുന്നു. സിന്ധില്‍ മുസ്ലീങ്ങള്‍ക്കിടയിലാണ് ജീവിക്കുന്നതെങ്കിലും, മാധ്യമങ്ങള്‍ പലപ്പോഴും ചിത്രീകരിക്കുന്നതുപോലെ, കാര്യമായ വിവേചനം അവിടെ അനുഭവിക്കുന്നില്ല, പ്രിയങ്ക പറഞ്ഞു.

കുംഭമേളയിലേക്കുള്ള യാത്ര സുഗമമാക്കിയതിന് ഭാരതസര്‍ക്കാരിന് നന്ദി പറയുന്നുവെന്ന് സുക്കൂറില്‍ നിന്നുള്ള നിരഞ്ജന്‍ ചൗള പറഞ്ഞു.
വിസ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  നിലവില്‍ അംഗീകാരത്തിന് ആറുമാസം വരെ എടുക്കും. പ്രയാഗയില്‍ നിന്ന് റായ്പൂരിലേക്കും തുടര്‍ന്ന് ഹരിദ്വാറിലേക്കും പോകാനാണ് പദ്ധതി. അവിടെ ചില പൂര്‍വ്വികരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യും.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies