VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഡോ. മന്‍മോഹന്‍സിങ്, എം.ടി. തുടങ്ങി നിരവധി പ്രമുഖര്‍ക്ക് പ്രതിനിധിസഭയുടെ ശ്രദ്ധാഞ്ജലി

VSK Desk by VSK Desk
21 March, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനും ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുമടക്കം പോയ വിട പറഞ്ഞ പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആമുഖമായാണ് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. പന്മന ആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ക്ക് പ്രതിനിധി സഭ ആദരാഞ്ജലി അര്‍പ്പിച്ചു.

സിയറാം ബാബ, സുഗ്രീവാനന്ദ് ജി മഹാരാജ്, ശിരീഷ് മഹാരാജ് മോറെ, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഡോ. രാജഗോപാല്‍ ചിദംബരം, വിവേക് ഡിബ്രോയ്, ശ്യാം ബെനഗല്‍, പ്രിതീഷ് നന്ദി, എസ്.എം. കൃഷ്ണ, മഹാറാണ മഹേന്ദ്ര സിങ്, കാമേശ്വര്‍ ചൗപാല്‍, വനവിജ്ഞാനത്തില്‍ എന്‍സൈക്ലോപീഡിയ എന്ന് അറിയപ്പെടുന്ന തുളസി ഗൗഡ, കന്നഡ എഴുത്തുകാരന്‍ എന്‍. ഡിസൂസ, ജനപ്രിയ നടന്‍ സരിഗമ വിജി, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ ദൊരെസ്വാമി നായിഡു, സുക്രി ബൊമ്മഗൗഡ, ആര്‍എസ്എസ് ദക്ഷിണ മധ്യക്ഷേത്ര മുന്‍ സംഘചാലക് ജസ്റ്റിസ് പര്‍വതറാവു, വിശ്വവിഭാഗ് പൂര്‍വ സംയോജക് ശങ്കര്‍ തത്വവാദി, ദിനനാഥ് ബത്ര, ഡോ. ഗോവിന്ദ് നരേഗല്‍, വിഎച്ച്പി നേതാവ് ബി.എന്‍. മൂര്‍ത്തി, മുന്‍ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്‍ തുടങ്ങി നിരവധി പ്രമുഖരെ പേരെടുത്ത് പറഞ്ഞ് അനുസ്മരിച്ചുകൊണ്ടാണ് പ്രതിനിധി സഭയുടെ ആദ്യ സെഷന് തുടക്കമായത്. 

Tags: #RSS ResolutionsRSS100RSS100_Keralaabps2025RSS#rss#UltimateGoalOfRSS
ShareTweetSendShareShare

Latest from this Category

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൊതുപരീക്ഷാ ഭേദഗതി നിയമം മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies