VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാജ്യത്ത് 89,706 സേവാപ്രവര്‍ത്തനങ്ങള്‍; നേത്രകുംഭയും ‘ഒരു പാത്രം ഒരു സഞ്ചി’ കാമ്പയിനും മാതൃകാപരം

VSK Desk by VSK Desk
21 March, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ബെംഗളൂരു: ആര്‍എസ്എസ് നേതൃത്വത്തില്‍ രാജ്യത്താകെ 89,706 സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അഖില ഭാരതീയ പ്രതിനിധിസഭയിലെ വാര്‍ഷിക റിപ്പോര്‍ട്ട്. അതില്‍ 40,920 വിദ്യാഭ്യാസ മേഖലയിലാണ്. 17461 എണ്ണം ആരോഗ്യ മേഖളയിലും  10,779 എണ്ണം സ്വാശ്രയ മേഖലയിലും. മറ്റ് സേവാ പ്രവര്‍ത്തനങ്ങള്‍ 20, 546 എണ്ണമാണ്.

സേവാപ്രവര്‍ത്തനങ്ങളെ കൂടാതെ ഗ്രാമവികാസം, ഗോസംരക്ഷണം, സാമാജിക സമരസത തുടങ്ങിയ മേഖലകളിലും സംഘം പ്രത്യേക ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നു. 1084 കേന്ദ്രങ്ങളില്‍ ക്ഷേത്രപ്രവേശന വിലക്കും പൊതുജലാശയത്തില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ഉള്ള തടസവും അടക്കമുള്ള അനാവശ്യ പ്രവണതകള്‍ ഇല്ലാതാക്കാന്‍ സംഘപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. 260 ലേറെ സ്ഥലങ്ങളില്‍ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് അവര്‍ക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളുമൊരുക്കി പ്രവര്‍ത്തിക്കാനും സ്വയംസേവകര്‍ക്ക് കഴിഞ്ഞു.

പ്രയാഗ്രാജിലെ മഹാകുംഭമേള ഭാരതത്തിന്റെ ആത്മീയപൈതൃകത്തിന്റെയും സാംസ്‌കാരികതയുടെയും വിസ്മയകരമായ കാഴ്ചയാണ് തുറന്നിട്ടതെന്നും അതിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാരിനെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അഭിനന്ദിക്കുന്നുവെന്നും വാര്‍ഷിക റിപ്പോര്‍ട്ട് അവതരണത്തിനിടെ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

മഹാകുംഭമേളയില്‍ സക്ഷമയുടെ നേതൃത്വത്തില്‍ നടന്ന നേത്രകുംഭ ശ്രദ്ധേയമായിരുന്നു. സൗജന്യ നേത്രപരിശോധനയിലൂടെ 2,37,964 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. 1,63,652 പേര്‍ക്ക് കണ്ണടയും 17,069 പേര്‍ക്ക് തിമിര ശസ്ത്രക്രിയയും സൗജന്യമായി നല്‍കി. 53 ദിവസം തുടര്‍ന്ന ഈ സേവാ പ്രവര്‍ത്തനത്തില്‍ 300 നേത്രരോഗവിദഗ്ധരും 2800 പ്രവര്‍ത്തകരും പങ്കെടുത്തു.

കുംഭമേളയെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംഘടിപ്പിച്ച ഒരു പാത്രം ഒരു സഞ്ചി കാമ്പയിനും ശ്രദ്ധേയമായി. സംഘം നേതൃത്വം നല്കുന്ന പര്യാവരണ്‍ സംരക്ഷണ ഗതിവിധി രാജ്യത്തെ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ഇത് നടപ്പാക്കിയത്. 7258 കേന്ദ്രങ്ങളില്‍ നിന്ന് 14,17,064  സ്റ്റീല്‍ പ്ലേറ്റുകളും 13,46,128 തുണി സഞ്ചികളുമാണ് ഇതിനായി സമാഹരിച്ചത്. 2241 സ്ഥാപനങ്ങളും സംഘടനകളും  ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. 

Tags: RSS#rss#UltimateGoalOfRSS#RSS ResolutionsRSS100RSS100_Keralaabps2025
Share
Tweet
SendShareShare

Latest from this Category

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Load More

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies