VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേശീയ ഐക്യത്തിന് ഐതിഹാസിക മുന്നേറ്റം

VSK Desk by VSK Desk
21 March, 2025
in ഭാരതം, സംഘ വാര്‍ത്തകള്‍
ShareTweetSendTelegram

ബംഗളൂരു: രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിനും ദേശീയ ഐക്യം സാധ്യമാക്കുന്നതിനുമുള്ള ഐതിഹാസികമായ മുന്നേറ്റമാണ് ആർഎസ്എസ് സാധ്യമാക്കിയതെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് വ്യക്തമാക്കുന്നു.. ചൈന, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളുമായി ചേർന്നുനിൽക്കുന്ന അതിർത്തി സംസ്ഥാനങ്ങളിലെ വെല്ലുവിളികൾ അതിജീവിക്കുന്നതിന്  വിപുലമായ ആസൂത്രണമാണ് ആവിഷ്കരിച്ചിരിക്കുന്നത്. ചൈന, പാക് അതിർത്തി പങ്കിടുന്ന ജമ്മു കാശ്മീരിൽ സംഘടനാ വളർച്ചയ്ക്ക് വിപുലമായപദ്ധതി ആവിഷ്കരിച്ചു. 33 വിഷയങ്ങളെ ആസ്പദമാക്കി 689 ഗ്രാമങ്ങളിൽ വിശദമായ സർവേ നടത്തിക്കൊണ്ടായിരുന്നു പ്രവർത്തനം ആരംഭിച്ചത്. അത്തരം ഗ്രാമങ്ങളിലെ സാമൂഹ്യ സാമ്പത്തികസുരക്ഷ വിഷയങ്ങളായിരുന്നു സർവ്വേയ്ക്ക് വിധേയമാക്കിയത്. സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പങ്കെടുത്ത യോഗത്തിൽ അതിർത്തി ഗ്രാമങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് വിശദമായ പഠനം അവതരിപ്പിച്ചു. ജില്ലാതലത്തിലെ റിപ്പോർട്ടുകൾ അവതരിപ്പിച്ച് സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു. 2025 വിജയദശമിക്ക് മുമ്പ് ഇത്തരം മേഖലകളിൽ പ്രവർത്തനം ശക്തമാക്കുന്നതിന് വിപുലമായ പദ്ധതികൾ തയ്യാറാക്കി.

ജമ്മു കാശ്മീരിലെ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന് ഒരു കാര്യകർത്താവ് ഒരു ശാഖ എന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് 557 ശാഖകളുള്ളതിൽ 400 ശാഖകളിലെ കാര്യകർത്താക്കളെ പങ്കെടുപ്പിച്ച് യോഗങ്ങൾ നടന്നു. ദക്ഷിണ ആസാമിൽ 37 താലൂക്കുകളിലും 9 നഗരങ്ങളിലും പൂർണ ഗണവേഷധാരികളായ സ്വയം സേവകരുടെ പഥസഞ്ചലനങ്ങൾ നടന്നു. ഇവിടെ 323 മണ്ഡലങ്ങളിൽ നിന്ന് 257 മണ്ഡലങ്ങളിലെ കാര്യകർത്താക്കൾ പങ്കെടുത്ത യോഗങ്ങൾ നടന്നു. ഉത്തരബംഗാളിൽ നേതാജി ജന്മദിനത്തോടനുബന്ധിച്ച് 103 കേന്ദ്രങ്ങളിൽ പഥസഞ്ചലനങ്ങൾ നടന്നു. അസം ബംഗാൾ, ത്രിപുര വടക്കുകിഴക്കൻ മേഖലകളിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തനം വിപുലമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടണ്ടെന്ന് ഇന്നലെ പ്രതിനിധി സഭയിൽ അവതരിപ്പിച്ച 76 പേജ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നാടോടികളായി അലഞ്ഞുനടക്കുന്ന സമൂഹങ്ങൾ മുതൽ വൻ നഗരങ്ങളിലെ പ്രബുദ്ധസമൂഹം വരെ എല്ലാതലങ്ങളിലെയും ജനസമൂഹങ്ങൾക്കിടയിൽ ദേശീയ ആശയം വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രത്യേകം പ്രത്യേകം ചുമതലക്കാരെയും വിഭാഗങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയ ഐക്യം തകർക്കുന്നതിന് ജാതി, ഭാഷ, പ്രാദേശിക വിഷയങ്ങൾ ഉന്നയിച്ച് വിഘടനവാദ ശക്തികൾ തലപൊക്കുന്നത് കരുതിയിരിക്കണമെന്ന് പ്രവർത്തന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Tags: RSS#rss#UltimateGoalOfRSS#RSS ResolutionsRSS100RSS100_Keralaabps2025
ShareTweetSendShareShare

Latest from this Category

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ദല്‍ഹിയില്‍ ഗര്‍ജന്‍ റാലി നടത്തും; പട്ടികവര്‍ഗ പട്ടികയില്‍ ശുദ്ധീകരണം വേണം: ജനജാതി സുരക്ഷാ മഞ്ച്

ആരെയെങ്കിലും എതിര്‍ക്കുക സംഘത്തിന്റെ ലക്ഷ്യമല്ല: ഡോ. മോഹന്‍ ഭാഗവത്

മറവിയില്‍ നിന്ന സമൂഹത്തെ ഉണര്‍ത്തണം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജനങ്ങളില്‍ മാനസികൈക്യം അനിവാര്യമാണ്: ഡോ. മോഹന്‍ ഭാഗവത്

ഹിന്ദു ഏകതാസമ്മേളനങ്ങള്‍ ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ

ആർഎസ്എസ് പിറന്നത് രാജ്യത്തിന്റെ ദുരവസ്ഥയിൽ നിന്ന്: ഡോ. മോഹൻ ഭാഗവത്

കുട്ടികള്‍ക്ക് പഞ്ചപരിവര്‍ത്തനഗാനവുമായി ഇതിഹാസ്

ഗോവ വിമോചന ദിനം: പോരാളികള്‍ക്ക് ലോക്ഭവന്റെ ആദരം

രാജ്യാന്തര ചലച്ചിത്രമേള: രാജ്യത്തിനാണ് പ്രാധാന്യം; മറ്റെല്ലാം പിന്നെ: റസൂല്‍ പൂക്കുട്ടി

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

നടൻ ശ്രീനിവാസൻ അന്തരിച്ചു

Load More

Latest English News

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies