അയോദ്ധ്യ: ബൈശാഖിയുടെയും ഡോ. അംബേഡ്കര്‍ ജയന്തിയുടെയും ശുഭവേളയില്‍, ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുകളില്‍ മകുടം സ്ഥാപിച്ചു. രാവിലെ 9.15ന് ശ്രീകോവിലില്‍ ആരംഭിച്ച കലശപൂജയ്ക്ക് ഒടുവില്‍ 10. 30നാണ് മകുടം സ്ഥാപിച്ചതെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.



Discussion about this post