VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: നിതിന്‍ ഗഡ്കരി

VSK Desk by VSK Desk
11 June, 2025
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: സാഹിത്യം, സംസ്‌കൃതി, ചരിത്രം എന്നിവയെ അതിന്റെ തനിമയില്‍ ആവിഷ്‌കരിക്കുന്നതിലൂടെ മാത്രമേ ഭാരതത്തിന് ലോകനേതാവാകാന്‍ സാധിക്കൂ എന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേശവ് കുഞ്ജ് വിചാര്‍ വിനിമയ കേന്ദ്ര ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാകേഷ് ശുക്ല എഴുതിയ ‘താന്‍സെന്‍ കാ താനാ ബാന’ എന്ന പുസ്തകം ഇന്ന് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയ്ക്ക് മനസിലാകും വിധത്തില്‍, അവര്‍ക്ക് അവരുടെ വേരുകളുമായി ബന്ധപ്പെടാന്‍ കഴിയുന്ന തരത്തില്‍ സാഹിത്യം സമ്പന്നമാകണമെന്ന് അദ്ദേഹം പറഞ്ഞു.

സംഗീത മേഖലയില്‍ താന്‍സെന്റെ സംഭാവനകള്‍ അതുല്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പറഞ്ഞു. സംഗീതത്തിന് വലിയ പ്രാധാന്യം നല്‍കാത്തവര്‍ അധികാരത്തിലിരുന്നപ്പോഴാണ് താന്‍സന്‍ സംഗീത പാരമ്പര്യത്തെ മുന്നോട്ട് കൊണ്ടുപോയത്.  എല്ലാത്തരം സംഗീതരൂപങ്ങളുടെയും ആരാധകനും ഭാരതത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ അടയാളവുമാണ് താന്‍സനെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പറഞ്ഞു, ‘അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും താന്‍സനെക്കുറിച്ചുള്ള എഴുത്ത് തുടരുന്നു എന്നത്  അദ്ദേഹത്തിന്റെ പ്രസക്തിയാണ് തെളിയിക്കുന്നതെന്ന് കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് പറഞ്ഞു. മനഃപൂര്‍വ്വം മറന്നുപോയ ചരിത്രത്തിലെ വ്യക്തിത്വങ്ങളെ നാം പുനഃസ്ഥാപിക്കേണ്ടതുണ്ട്. പാശ്ചാത്യര്‍ക്ക് തിരിഞ്ഞു നോക്കാനും അഭിമാനിക്കാനും അധികമൊന്നുമില്ല, പക്ഷേ ഭാരതം എല്ലായ്‌പ്പോഴും അതിന്റെ ചരിത്രത്തില്‍ നിന്ന് പഠിക്കുക മാത്രമല്ല, ആ മഹത്തായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. ഇത് ഭാരതത്തിന്റെ സാംസ്‌കാരിക നവോത്ഥാനത്തിന്റെ കാലമാണ്, അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ്  മന്ത്രി പ്രഹ്ലാദ് സിങ് പട്ടേല്‍, രാകേഷ് ശുക്ല, സുരുചി പ്രകാശന്‍ പ്രതിനിധി രാജീവ് തുലി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ, അപകടം ടേക് ഓഫിനിടെ

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കലോത്സവങ്ങൾ തീവ്രവാദത്തിന്റെ കലാപോത്സവങ്ങളാക്കുന്നത് അവസാനിപ്പിക്കണം : എബിവിപി

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ, അപകടം ടേക് ഓഫിനിടെ

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്ക് ജൂലൈയിൽ

മെട്രോമാൻ “വിരമിക്കുന്നു’ ആദ്ധ്യാത്മികതയിൽ രമിക്കാൻ

കേരളത്തിന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളെ തിരിച്ചറിയണം: സ്വാമി ചിദാനന്ദപുരി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies