VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
11 June, 2025
in ഭാരതം
ShareTweetSendTelegram

കാണ്‍പൂര്‍: ആദര്‍ശപൂരിതമായ സമാജത്തെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. രാഷ്ട്രചിന്തയെ മുന്‍നിര്‍ത്തിയാണ് എല്ലാ ദിവസവും ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.  100 വര്‍ഷമായി നമ്മള്‍ ഒരേ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. ഇന്ന് ലോകത്തിനാകെ ദിശ കാട്ടാന്‍ കഴിയും വിധം സംഘം ശക്തമായിരിക്കുന്നു. ശാഖയും സ്വയംസേവകരുമാണ് ഈ പ്രവര്‍ത്തനത്തിന് പിന്നില്‍, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പൂര്‍വ ഉത്തര്‍പ്രദേശ് ക്ഷേത്ര കാര്യകര്‍ത്താ വികാസ് വര്‍ഗ് സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍.

ഇത്തവണ നാഗ്പൂരില്‍ കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ സമാപന ചടങ്ങില്‍ മുഖ്യാതിഥിയായത് ഗോത്ര സമൂഹത്തിന്റെ  നേതാവായ അരവിന്ദ് നേതമാണ്. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു. ഇത് സംഘം നേടിയ സ്വീകാര്യതയെയാണ് കാണിക്കുന്നത്. എല്ലാവരെയും ഒരുമിപ്പിക്കുന്നതാണ് സംഘപ്രവര്‍ത്തനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കാണ്‍പൂരിലെ ദീന്‍ദയാല്‍ ഉപാധ്യായ സനാതന്‍ ധര്‍മ്മ വിദ്യാലയത്തില്‍ നടന്ന പരിപാടിയില്‍ പദ്മശ്രീ ഉമാശങ്കര്‍ പാണ്ഡെ മുഖ്യാതിഥിയായി. കാണ്‍പൂര്‍ വിഭാഗ് സംഘചാലക് ഡോ. ശ്യാം ബാബു, വര്‍ഗ് സര്‍വാധികാരി ഭുവനേശ്വര്‍ വര്‍മ്മ എന്നിവര്‍ സന്നിഹിതരായിരുന്നു.

ShareTweetSendShareShare

Latest from this Category

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ, അപകടം ടേക് ഓഫിനിടെ

സാഹിത്യവും ചരിത്രവും തനിമയില്‍ ആവിഷ്‌കരിക്കണം: നിതിന്‍ ഗഡ്കരി

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

അതിര്‍ത്തി ഗ്രാമങ്ങളില്‍ സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

സാര്‍ത്ഥക, സ്വാഭിമാന ഭാരതത്തിന്റെ പതിനൊന്നു വര്‍ഷങ്ങള്‍..

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കലോത്സവങ്ങൾ തീവ്രവാദത്തിന്റെ കലാപോത്സവങ്ങളാക്കുന്നത് അവസാനിപ്പിക്കണം : എബിവിപി

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക് ആയുധപരിശീലനം

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നു വീണു; വിമാനത്തിൽ 242 യാത്രക്കാർ, അപകടം ടേക് ഓഫിനിടെ

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻ ബൈഠക്ക് ജൂലൈയിൽ

മെട്രോമാൻ “വിരമിക്കുന്നു’ ആദ്ധ്യാത്മികതയിൽ രമിക്കാൻ

കേരളത്തിന്റെ സ്വത്വത്തെ ഇല്ലാതാക്കുന്ന നീക്കങ്ങളെ തിരിച്ചറിയണം: സ്വാമി ചിദാനന്ദപുരി

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies