VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘശതാബ്ദി വൈഭവഭാരതസൃഷ്ടിക്കായുള്ള തുടക്കം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
7 December, 2025
in ഭാരതം
ShareTweetSendTelegram

ജമ്മു: സംഘശതാബ്ദി പരമവൈഭവ ഭാരതസൃഷ്ടിക്കായുള്ള മഹാപ്രയാണത്തിന്റെ തുടക്കം മാത്രമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നൂറ് വര്‍ഷത്തെ നിശ്ശബ്ദവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനത്തിലൂടെ സ്വയംസേവകര്‍ സമാജത്തെ ഈ യാത്രയ്ക്ക് സജ്ജമാക്കിയിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലയിലും രാഷ്ട്രാഭിമുഖമായുള്ള ചിന്ത സൃഷ്ടിക്കാന്‍ ആ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കനാല്‍ റോഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

സംഘത്തിന്റേത് ജൈവികമായ വളര്‍ച്ചയാണ്. അത് രൂപംകൊണ്ട ചരിത്രപശ്ചാത്തലവും ക്രമാനുഗതമായ വികാസവും അക്കാര്യം വ്യക്തമാക്കുന്നതാണെന്ന് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. നിത്യനേ നടക്കുന്ന ശാഖകള്‍, സ്വയംസേവകര്‍ മുന്‍കൈയെടുത്ത് നടത്തുന്ന വിദ്യാഭ്യാസ, സാമൂഹിക സംരംഭങ്ങള്‍ എന്നിവയിലൂടെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാന്‍ ആര്‍എസ്എസ് പരിശ്രമിച്ചു. ശക്തവും സ്വാഭിമാനപൂര്‍ണവുമായ ഒരു ഭാരതത്തെ സൃഷ്ടിക്കുകയാണ് സംഘപ്രവര്‍ത്തകര്‍ അതിലൂടെ ചെയ്തത്.

 ആത്മവിശ്വാസമുള്ള സമൂഹവും ഈ നാടിന്റെ  സാംസ്‌കാരികത്തനിമയില്‍ അഭിമാനമുള്ള ജനങ്ങളുമാണ് രാഷ്ട്രത്തിന്റെ ഉന്നമനത്തിന്റെ കൊടി ഉയര്‍ത്തുന്നത്. എല്ലാ തലമുറകളിലുമുള്ളവരെ സംഘം ഈ ദിശയില്‍ സര്‍ഗാത്മകമായി ഉയര്‍ത്തി. എല്ലാത്തരം വിവേചനങ്ങളെയും മറികടന്ന് സമൂഹത്തെ ഒരുമിക്കേണ്ടതിന്റെയും പരിസ്ഥിതി, കുടുംബമൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കേണ്ടതിന്റെയും അനിവാര്യത സമൂഹം തിരിച്ചറിയണം. ഓരോ പൗരനും രാഷ്ട്രനിര്‍മ്മാണത്തിനായി സജീവമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

സംഘശതാബ്ദി രാഷ്ട്രവൈഭവത്തിലേക്കുള്ള സുദീര്‍ഘ യാത്രയിലെ പ്രധാന നാഴികക്കല്ലാണ്. സമാജത്തിനും രാഷ്ട്രത്തിനുംവേണ്ടി കൂടുതല്‍ സമര്‍പ്പണഭാവത്തോടെ മുന്നോട്ടുപോകേണ്ട കാലമാണിത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
റിട്ട. ചീഫ് ജസ്റ്റിസ് താഷി റബ്സ്ഥാന്‍ മുഖ്യാതിഥിയായി. പ്രാന്ത സംഘചാലക് ഡോ. ഗൗതം മൈംഗി, വിഭാഗ് സംഘചാലക് സുരീന്ദര്‍ മോഹന്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

സംഘത്തിന്റെ ദശ മാറി, ദിശ മാറിയില്ല: ഡോ. മോഹന്‍ ഭാഗവത്

കേരള ’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

രാഷ്ട്രവികസനത്തിന് സമൂഹത്തിന്റെ സജീവ പങ്കാളിത്തം ആവശ്യമാണ് : ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംസ്‌കാരവും ധാര്‍മ്മികതയുമാണ് സംഘ പ്രവര്‍ത്തനത്തിന്റെ അടിത്തറ : ഡോ. മോഹന്‍ ഭാഗവത്

ജനസംഖ്യാ നിയമം വരണം, രാജ്യം വികസിതമാകണ്ട; വികസിച്ചുകൊണ്ടേയിരിക്കണം: സ്വാമി ചിദാനന്ദപുരി

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

സംഘത്തിന്റെ ദശ മാറി, ദിശ മാറിയില്ല: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies