VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

VSK Desk by VSK Desk
2 March, 2026
in ഭാരതം
ShareTweetSendTelegram

ജബല്‍പൂര്‍(മധ്യപ്രദേശ്): ത്യാഗം, തപസ്, തേജസ് എന്നിവയുടെ ത്രിവേണീസംഗമമാണ് ഗുരു തേഗ് ബഹദൂറെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. സമാനതകളില്ലാത്ത ധീരതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ധാര്‍മികാചാര്യന്‍ മാത്രമല്ല, അനീതിക്കെതിരെ നിര്‍ഭയം നിലകൊണ്ട, സത്യസംരക്ഷണത്തിന് സര്‍വം സമര്‍പ്പിച്ച പോരാളി കൂടിയായിരുന്നു അദ്ദേഹമെന്ന് സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി. ഭന്‍വാര്‍തല്‍ സംസ്‌കൃതി തിയേറ്ററില്‍ സംഘടിപ്പിച്ച ഗുരു തേഗ് ബഹദൂറിന്റെ 350-ാം ബലിദാനവാര്‍ഷികസ്മൃതി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാംദത്ത് ചക്രധര്‍.

ഗുരു ഹര്‍ഗോബിന്ദിന്റെ മകനായിരുന്ന ത്യാഗ്മല്‍ പതിമൂന്നാം വയസില്‍ യുദ്ധക്കളത്തില്‍ പ്രകടമാക്കി ധീരതയിലൂടെയാണ് തേഗ്ബഹദൂറായത്. മതപരമായ അസഹിഷ്ണുതയും പീഡനവും ഉച്ചസ്ഥായിലായിരുന്ന ചരിത്ര കാലഘട്ടത്തില്‍  ഭയത്തിന്റെയും അരക്ഷിതാവസ്ഥയുടെയും അന്തരീക്ഷത്തില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ധര്‍മ്മം കേവലം ആരാധനയുടെ കാര്യമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണെന്ന സന്ദേശമാണ് ഗുരു തേഗ്ബഹദൂറിന്റെ ജീവിതം നല്‍കിയത്. അദ്ദേഹത്തിന്റെ ത്യാഗം ഏതെങ്കിലും ഒരു സമൂഹത്തിനുവേണ്ടിയല്ല, മറിച്ച് മനുഷ്യരാശിയുടെയാകെ ധാര്‍മികസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായിരുന്നുവെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

സംഘത്തിന്റെ ദശ മാറി, ദിശ മാറിയില്ല: ഡോ. മോഹന്‍ ഭാഗവത്

കേരള ’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

രാഷ്ട്രവികസനത്തിന് സമൂഹത്തിന്റെ സജീവ പങ്കാളിത്തം ആവശ്യമാണ് : ഡോ. മോഹന്‍ ഭാഗവത്

സംഘം സമാജത്തിന്റെ സംഘടിത രൂപം: ഡോ. മോഹന്‍ ഭാഗവത്

ഭാരതീയർക്ക് ഒരേ ഡി എൻ എ , ഒരേ സംസ്കാരം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗുരു തേഗ്ബഹദൂറിന്റേത് സമാനതകളില്ലാത്ത ധീരത: രാംദത്ത് ചക്രധര്‍

കൊട്ടാരക്കര നഗരസഭ
ഹിന്ദു ഏകതാ സമ്മേളനം   സദാനന്ദ പുരം അവധൂതാശ്രമം മഠാധിപതി  സ്വാമി ചിദാനന്ദഭാരതി   ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നു

ഹിന്ദുവെന്നതിൽ അഭിമാനം, അത് തുറന്നു പറയുന്നതിലും അഭിമാനം: അനുശ്രീ

ആഗോള സമ്പദ്‌വ്യവസ്ഥയെ ബയോടെക്ക് മേഖല നയിക്കും: കേന്ദ്രമന്ത്രി

ചേമഞ്ചേരി ഹിന്ദു ഏകതാ സംഗമം

ജനാധിപത്യം അറിയാന്‍ മുന്‍ നക്‌സലുകള്‍ നിയമസഭയില്‍

സംഘത്തിന്റെ ദശ മാറി, ദിശ മാറിയില്ല: ഡോ. മോഹന്‍ ഭാഗവത്

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

കേരള ’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies