VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം : സര്‍കാര്യവാഹ്

VSK Desk by VSK Desk
29 March, 2026
in ഭാരതം
ShareTweetSendTelegram

ധര്‍മ്മശാല (ഹിമാചല്‍ പ്രദേശ്): ധര്‍മ്മത്തിന്റെ പാതയിലൂടെ സഞ്ചരിക്കണമെന്ന ഭഗവാന്‍ ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഈ ധര്‍മ്മം സനാതനമാണെന്നാണ് ശ്രീബുദ്ധന്‍ അരുളിയത്. അതിന്റെ വേരുകള്‍ പ്രകൃതിയിലാണ്. മാനവികതയാണ് അതിന്റെ മുഖമുദ്ര, അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയും ദലൈലാമയുടെ നവതിയും പ്രമാണിച്ച് ദേവഭൂമി മൈത്രി സംഘം കോട്‌വാലി ബസാര്‍ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ധാര്‍മ്മിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

സേവനം, വിശുദ്ധി, കരുണ, തപസ്സ്, ത്യാഗം എന്നിവയില്‍ അധിഷ്ഠിതമാണ് ധര്‍മ്മം.  നമുക്കെല്ലാവര്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്. എല്ലാ മഹത്തുക്കളും കാലാകാലങ്ങളില്‍ ജീവിതം സമര്‍പ്പിച്ചത് ധര്‍മ്മം സ്ഥാപിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ്. സിഖ് ഗുരു തേഗ് ബഹാദൂര്‍ ധര്‍മ്മ സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചു. അതേ ധര്‍മ്മത്തിന്റെ സംരക്ഷണത്തിനായാണ് പൂജനീയ ദലൈലാമ ലോകത്തിന് സമാധാന സന്ദേശം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഏഴാമത് ലിംഗ് റിന്‍പോച്ചെ സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. സംഘം രാജ്യത്തും ലോകത്തും ഒരുമയ്ക്കും സൗഹാര്‍ദ്ദത്തിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണം, അഹിംസ, ലോകസമാധാനം എന്നിവയ്ക്കായി എല്ലാവരും പ്രവര്‍ത്തിക്കണം. ലോകത്തിന് ശരിയായ പാത കാണിച്ചുകൊടുത്തുകൊണ്ടാണ് ഭാരതം മുന്നേറുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി. 

ShareTweetSendShareShare

Latest from this Category

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല: ദത്താത്രേയ ഹൊസബാളെ

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നല്കുന്നത് അവസാനിപ്പിക്കണം : ഡോ. മോഹന്‍ ഭാഗവത്

ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

തനിമ നമ്മുടെ ദേശീയ കര്‍ത്തവ്യത്തെ ഓര്‍മ്മിപ്പിക്കുന്നു: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം : മോഹന്‍ലാല്‍

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം : സര്‍കാര്യവാഹ്

സേവാഭാരതി – നിംഹാൻസ് കൈകോർക്കുന്നു: ലഹരിമുക്ത കേരളം പ്രവർത്തനത്തിന് ദേശീയ തലത്തിലെ ശക്തമായ പിന്തുണ

ഭാരതം യുദ്ധത്തിന്റെ ഭാഗത്തല്ല: ദത്താത്രേയ ഹൊസബാളെ

സംഘ ശതാബ്ദി: വേലുത്തമ്പി സ്മൃതിയിൽ സ്വരസം

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

37 വര്‍ഷത്തിന് ശേഷം വിതസ്താ തീരത്ത് രാമനവമി ആഘോഷം

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies