VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

കവര്‍ന്നെടുത്ത പുരാവസ്തുക്കള്‍ മടക്കിനല്കി ആസ്‌ട്രേലിയ

VSK Desk by VSK Desk
21 March, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഇന്ത്യയില്‍നിന്ന് കടത്തിക്കൊണ്ടുപോയ അപൂര്‍വവും ചരിത്രപ്രസിദ്ധവുമായ ഇരുപത്തൊമ്പത് പുരാവസ്തുക്കള്‍ ആസ്‌ട്രേലിയ മടക്കിയെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ ഉച്ചകോടിക്ക് മുന്നോടിയായാണിത്. ഇതോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് കവര്‍ന്നുകൊണ്ടുപോയ ഇരുന്നൂറിലധികം പുരാവസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടെടുത്തവയുടെ പട്ടികയില്‍പ്പെടുന്നു. രാജ്യത്തിന്റെ പൈതൃകം വീണ്ടെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമായാണ് ഇതെന്ന് എഎസ്‌ഐ ചൂണ്ടിക്കാട്ടി.

ഒന്‍പതാം നൂറ്റാണ്ടിലെയും പത്താംനൂറ്റാണ്ടിലെയും സാമൂഹികജീവിതവുമായി ബന്ധപ്പെട്ട ശില്പങ്ങളാണ് ഇക്കുറി തിരിച്ചുപിടിച്ചത്. ശൈവ, ശാക്തേയ, വൈഷ്ണവ ആരാധനാ സമ്പ്രദായങ്ങളില്‍പ്പെട്ട ശില്പങ്ങള്‍, ജൈന പാരമ്പര്യങ്ങള്‍, ഛായാചിത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍ തുടങ്ങി രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പുരാതന വസ്തുക്കളാണിവ. ഓസ്ട്രേലിയ തിരിച്ചുനല്‍കിയ പുരാവസ്തുക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിച്ചു. ഒന്‍പതാം നൂറ്റാണ്ടിലെ രാജസ്ഥാന്‍ മണല്‍ക്കല്ലില്‍ തീര്‍ത്ത ശിവഭൈരവ്, പന്ത്രണ്ടാം നൂറ്റാണ്ടിലെ ബാല-സന്യാസി സംബന്ദര്‍, മൗണ്ട് അബു മേഖലയില്‍ നിന്നുള്ള ഇരിപ്പുറപ്പിച്ച ജിന ശില്‍പം, ഹീരാലാല്‍ എ. ഗാന്ധിയുടെ സ്മാരക ഛായാചിത്രം, നാഥദ്വാരയിലെ’മനോരഥ്’ ഛായാചിത്രം എന്നിവയും കൂട്ടത്തിലുണ്ട്.

Share3TweetSendShareShare

Latest from this Category

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies