VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭജനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി നാസിക് പോലീസ്

VSK Desk by VSK Desk
19 April, 2022
in ഭാരതം
ShareTweetSendTelegram

പൂനെ: മസ്ജിദുകളുടെ നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭജനയ്ക്കും ഹനുമാന്‍ ചാലിസയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നാസിക് പോലീസ് കമ്മീഷണറുടെ ഉത്തരവ്. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ബാങ്ക് വിളിക്കുന്നതിന് 15 മിനിറ്റ് മുമ്പും ശേഷവും ഭജനയോ ഹനുമാന്‍ ചാലിസയോ ജപിക്കരുതെന്നാണ് പോലീസ് കമ്മീഷണര്‍ ദീപക് പാണ്ഡെയുടെ ഉത്തരവ്.

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതിക്ക് അപേക്ഷ നല്കാന്‍ ആരാധനാലയങ്ങളോട് പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്, ഇല്ലെങ്കില്‍ മെയ് 3 മുതല്‍ ആരാധനാലയങ്ങള്‍ക്കെതിരെ പോലീസ് നടപടി ആരംഭിക്കും. എന്നാല്‍ ബാങ്ക് വിളിക്കുന്നതിനും മസ്ജിദുകള്‍ക്കും അത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം.

2014ല്‍ നവി മുംബൈ നിവാസിയായ ഒരാള്‍ പ്രദേശത്തെ 49 പള്ളികളില്‍ 45ലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹര്‍ജി പരിഗണിച്ച് മുംബൈ ഹൈക്കോടതി, അത്തരം പള്ളികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുംബൈ പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുംബൈ പോലീസ് നടപടിയെടുത്തിരുന്നില്ല.

2020 മെയില്‍, അലഹബാദ് ഹൈക്കോടതി ബാങ്ക് വിളി ഇസ്ലാമിന് അവിഭാജ്യ ഘടകമായിരിക്കാമെന്നും എന്നാല്‍ ഉച്ചഭാഷിണി അനിവാര്യമല്ലെന്നും വിധിച്ചു. ഏപ്രില്‍ 2ന്, ഗുഡി പദ്വയില്‍ മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ, മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ, പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share22TweetSendShareShare

Latest from this Category

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്: എം. സതീശൻ

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സംഘം വളർന്നത് ജനങ്ങളുടെ പിന്തുണയോടെ: എം ഗണേശൻ

എല്ലാ സംസ്ഥാനങ്ങളിലും ഒരേ ശമ്പളഘടനയും വിരമിക്കൽ പ്രായവും വേണം: ബി.എം.എസ്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies