VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ നാലാം തൂണ് വഹിക്കുന്ന പങ്ക് നിര്‍ണായകം : ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു

മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ വാര്‍ത്ത‍കള്‍ കവര്‍ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

VSK Desk by VSK Desk
27 April, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: പത്രപ്രവര്‍ത്തനത്തിന്റെധാര്‍മികമൂല്യങ്ങള്‍ പിന്തുടരാനും വാര്‍ത്തകള്‍ കവര്‍ ചെയ്യുന്നതില്‍ ഉത്തരവാദിത്തമുള്ളവരായിരിക്കാനും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു. വാര്‍ത്തകള്‍ പെരുപ്പിച്ചു കാണിക്കുകയും സെന്‍സേഷണലൈസ് ചെയ്യുകയും ചെയ്യുന്ന പ്രവണതയില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഇത് പൊതുജനങ്ങളെ തെറ്റായവിവരങ്ങള്‍ അറിയിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.

10 കിലോവാട്ട് എഫ്എം ശേഷിയുള്ള 100 മീറ്റര്‍ ടവര്‍ ഇന്ന് നെല്ലൂരിലെ ആകാശവാണി എഫ്എം സ്‌റ്റേഷനില്‍ നായിഡു ഉദ്ഘാടനം ചെയ്തു. ജനാധിപത്യസംവിധാനത്തില്‍ മാധ്യമസ്വാതന്ത്ര്യം ഒഴിച്ചുകൂടാനാവാത്തതാണെന്ന് നായിഡു ഊന്നിപ്പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിലും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍, ദേശീയ വികസനത്തില്‍ പ്രക്ഷേപണ മാധ്യമങ്ങളുടെ പങ്ക് നിര്‍ണായകമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഡിജിറ്റല്‍ യുഗത്തില്‍ മാധ്യമങ്ങളുടെ ശക്തമായ വ്യാപനം ശ്രദ്ധയില്‍പ്പെടുത്തിയ നായിഡു, സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനും പത്രപ്രവര്‍ത്തനത്തിന്റെ പ്രധാന തത്വങ്ങളുമായി എപ്പോഴും ചേര്‍ന്ന് നില്‍ക്കുവാനും മാധ്യമങ്ങളെ ഉപദേശിച്ചു. മാധ്യമങ്ങള്‍ എപ്പോഴും ആത്മപരിശോധന നടത്തേണ്ടതും സ്വയം നിയന്ത്രിക്കേണ്ടതും ആവശ്യമാണ്.

ടിവി ചര്‍ച്ചകളിലെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, പ്രധാനപ്പെട്ട ദേശീയ വിഷയങ്ങളില്‍ കൂടുതല്‍ അര്‍ത്ഥവത്തായതും മാന്യവുമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുവാന്‍ മാധ്യമങ്ങളോട് ആഹ്വാനം ചെയ്തു. ഇന്ത്യന്‍ ജനസംഖ്യയുടെ 60 ശതമാനവും ഗ്രാമീണരാണെന്നു  ഓര്‍മ്മിപ്പിച്ച അദ്ദേഹം, ഗ്രാമീണ ഇന്ത്യയുടെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എല്ലാ മാധ്യമ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളുടെ വര്‍ദ്ധനയെ സൂചിപ്പിച്ചു കൊണ്ട്, വ്യാജ വാര്‍ത്തകളുടെ പ്രതിഭാസത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും സ്ഥിരീകരിക്കാത്തതും അടിസ്ഥാനരഹിതവുമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറരുതെന്നും പറഞ്ഞു.

Share5
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies