VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹിന്ദു ആഘോഷങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മോഹൻ ഭാഗവത്; അക്രമം ആർക്കും ഗുണം ചെയ്യില്ലെന്നും ആർഎസ്എസ് സർസംഘചാലക്

VSK Desk by VSK Desk
29 April, 2022
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: അക്രമം ആർക്കും ഗുണം ചെയ്യില്ലെന്നും എല്ലാ സമുദായങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് മാനവികത സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു. കിഴക്കൻ മഹാരാഷ്‌ട്രയിൽ ‘ഗദ്ദിനാശിനി’ പരിപാടിയിൽ (മതപരമായ സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറുകണക്കിന് സിന്ധി സമുദായാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

#WATCH | The society to which violence is dear is now counting its last days. Non-violent and peace-loving people will stay: Rashtriya Swayamsevak Sangh (RSS) chief Mohan Bhagwat in Maharashtra's Amravati (28.04) pic.twitter.com/66bQDMUmMG

— ANI (@ANI) April 29, 2022

മനുഷ്യൻ എന്നും സമാധാനപ്രിയരായിരിക്കണം. ഇതിനായി എല്ലാ സമൂഹങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് മാനവികത സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ രാമനവമി, ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെയുണ്ടായ വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

സിന്ധി ഭാഷയുടെയും സംസ്‌കാരത്തിന്റെയും നിലനിൽപ്പ് ഉറപ്പാക്കാൻ രാജ്യത്ത് ഒരു സിന്ധി സർവ്വകലാശാല സ്ഥാപിക്കണം. ഇന്ത്യ ഒരു ബഹുഭാഷാ രാജ്യമാണെന്നും ഓരോ ഭാഷയ്‌ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വികസനത്തിന് സിന്ധി സമൂഹം സമൃദ്ധമായ സംഭാവന നൽകിയിട്ടുണ്ട്. അതിനാൽ സിന്ധി സംസ്‌കാരത്തെയും ഭാഷയെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവിഭക്ത ഭാരതം എന്നത് എല്ലാവരുടെയും സ്വപ്നമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ഈ സ്വപ്നം തീർച്ചയായും സാക്ഷാത്കരിക്കുമെന്നും ചടങ്ങിൽ സംസാരിച്ച ജഗദ്ഗുരു ശങ്കരാചാര്യ വാസുദേവാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

വിജയദശമി മഹോത്സവം : സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ചോദ്യങ്ങളുണ്ടാവണം, സംവാദവും:ദത്താത്രേയ ഹൊസബാളെ

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

Load More

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

അശോക് സിംഗാള്‍ ജന്മശതാബ്ദിക്ക് തുടക്കം. യുവാക്കള്‍ക്ക് പ്രേരണയായ ആദര്‍ശം: അമിത് ഷാ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies