VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ആര്‍എസ്എസ് തൃതീയ വര്‍ഷ സംഘശിക്ഷാവര്‍ഗിന് തുടക്കം

VSK Desk by VSK Desk
9 May, 2022
in ഭാരതം
ShareTweetSendTelegram

നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് നാഗ്പൂരില്‍ തുടക്കം. രേഷിംബാഗ് ഡോ. ഹെഡ്‌ഗേവാര്‍ സ്മൃതി ഭവന്‍ പരിസരത്ത് മഹര്‍ഷി വ്യാസസഭാഗൃഹത്തില്‍ വര്‍ഗിന് ഔപചാരികമായ തുടക്കമായി. സമര്‍പ്പണത്തിനുള്ള സാധനയാണ് സംഘശിക്ഷാവര്‍ഗില്‍ നടക്കുന്നതെന്ന് ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് അഖിലഭാരതീയ വ്യവസ്ഥാ പ്രമുഖ് മങ്കേഷ് ഭേന്ദേ പറഞ്ഞു.

സംഘമെന്ന ആശയം മുള പൊട്ടിയത് ഈ നാഗ്പൂരിലാണ്. അതുകൊണ്ടുതന്നെ സംഘശിക്ഷാവര്‍ഗ് സ്വയംസേവകരെ സംബന്ധിച്ച് സാധനയും തീര്‍ത്ഥാടനവുമാണെന്ന് അദ്ദേഹം പറഞ്ഞു. 1927ല്‍ മൊഹിതേവാഡയില്‍ നടന്ന ആദ്യത്തെ സംഘശിക്ഷാ വര്‍ഗില്‍ നാല്പത് ദിവസത്തെ പരിശീലനത്തില്‍ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പതിനേഴ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ആര്‍എസ്എസ് നിരോധനം, അടിയന്തരാവസ്ഥ, കഴിഞ്ഞ രണ്ട് വര്‍ഷത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ എന്നീ അവസരങ്ങളിലൊഴികെ എല്ലാ വര്‍ഷവും സംഘശിക്ഷാ വര്‍ഗ് നടന്നു.

വിവിധ ഭാഷകള്‍ സംസാരിക്കുന്ന, വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നെത്തിയവര്‍ ഈ വര്‍ഗില്‍ 25 ദിവസം ഒരുമിച്ച് ഒരു കുടുംബത്തിലെന്ന പോലെ കഴിയും. ഒരു രാഷ്ട്രത്തിന്‍റെ ഭാഗമെന്ന ഭാവം വിവിധതകള്‍ക്കിടയിലും ജീവിതത്തിലൂടെ അവര്‍ നേടിയെടുക്കും. മനസ്സിനെ സജ്ജമാക്കലാണ് പ്രധാനമെന്ന് മങ്കേഷ് ഭേന്ദേ പറഞ്ഞു.

 96 ശിക്ഷകര്‍ക്കൊപ്പം രാജ്യത്തുടനീളമുള്ള 735 പേര്‍ വര്‍ഗില്‍ പങ്കെടുക്കുന്നു. ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് സുരേഷ് ജോഷി, വര്‍ഗ് സര്‍വാധികാരി അശോക് പാണ്‌ഡെ എന്നിവരും ഉദ്ഘാടനസഭയില്‍ പങ്കെടുത്തു. വര്‍ഗ് ജൂണ്‍ രണ്ടിന് സമാപിക്കും. മേയ് 21ന് പഥസഞ്ചലനം നടത്തും.

Share1TweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies