VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സാറല്ല ആരു വിളിച്ചാലും ന്യായം നോക്കിയേ ചെയ്യൂ, ഞാൻ ആരുടെയും കപ്പം വാങ്ങിച്ചിരിക്കുന്നവനല്ല; ഭക്ഷ്യമന്ത്രിയുമായി തർക്കിച്ച വട്ടപ്പാറ സിഐയെ വിജിലൻസിലേക്ക് മാറ്റി

VSK Desk by VSK Desk
24 August, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഭക്ഷ്യമന്ത്രി ജി ആർ അനിലുമായി തർക്കിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനെയാണ് മാറ്റിയത്. വിജിലൻസിലേക്കാണ് മാറ്റിയത്.

സംഭവത്തിൽ ഗിരിലാലിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഡിവൈഎസ്പി നെടുമങ്ങാട് റൂറൽ എസ്പിയ്‌ക്ക് നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. സേനയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നും ക്യാബനറ്റ് റാങ്കിലുള്ള മന്ത്രിക്കെതിരെ ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഉണ്ടായിരിക്കുന്നതെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. ഇതിന് പുറമേ പെരുമാറ്റം അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഗിരിലാലിനെ വിജിലൻസിലേക്ക്  മാറ്റിയത്.

ഇന്നലെ പുതുതായി ചുമതലയേറ്റ എസ്പി ശിൽപ്പയുടെ നേതൃത്വത്തിൽ എസ്എച്ച്ഒമാരുടെ യോഗം വിളിച്ചിരുന്നു. ഇതിൽ ഗിരിലാൽ പങ്കെടുത്തില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ ജോലിയിൽ ഹാജരായില്ലെന്ന് കണ്ടെത്തി. ഇത് കൂടി കണക്കിലെടുത്തായിരുന്നു മാറ്റം.

കുടുംബ കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയായിരുന്നു ഭക്ഷ്യമന്ത്രി ഗിരിലാലിനെ വിളിച്ചത്. ന്യായമായി കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ ആവശ്യത്തോട് ഗിരിലാൽ പ്രതികരിച്ചത്. ഇതോടെ മന്ത്രി ക്ഷുഭിതനായി ന്യായം നോക്കി ചെയ്യുമെന്ന് പറഞ്ഞാൽ എന്താണ് ചെയ്യുകയെന്ന് എനിക്ക് അറിയാമെന്ന് മന്ത്രിയും പറഞ്ഞു. എന്നാൽ സാറ് പറയുന്നതുപോലെ അവനെ തൂക്കിയെടുത്ത് കൊണ്ടുവന്നാൽ നമ്മളെയൊന്നും സംരക്ഷിക്കാൻ ആരുമില്ലെന്നായിരുന്നു ഗിരിലാലിന്‍റെ മറുപടി. സാറല്ല ആരു വിളിച്ചാലും ന്യായം നോക്കിയേ ചെയ്യൂ. ആരുടെയും കപ്പം വാങ്ങിച്ചല്ല ഇവിടെ ഇരിക്കുന്നതെന്നും ഗിരിലാൽ പറഞ്ഞിരുന്നു.

ഇതിന്‍റെ ശബ്ദ ശകലം സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഗിരിലാലിനെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഗിരിലാലിനെതിരെ മന്ത്രിയുടെ ഓഫീസ് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.

Share4
Tweet
SendShareShare

Latest from this Category

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

നിയമാധിഷ്ഠിത ജനാധിപത്യത്തെ ആൾക്കൂട്ട നിയമത്താൽ അട്ടിമറിക്കരുത്: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തിരിതെളിഞ്ഞു

ഭാരതം ആത്മീയ ജനാധിപത്യം നല്‍കുന്ന ഒരേയൊരു നാട്: പ്രഫുല്ല കേത്കര്‍

‘ശങ്കരാചാര്യർ എന്റെ മാനസഗുരു; അദ്വൈതദർശനം ലോകത്തിന് നൽകിയ മഹാപ്രതിഭ’: സി. രാധാകൃഷ്ണൻ

മാറ്റത്തിനായുള്ള പരിശ്രമത്തില്‍ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കണം: അതുല്‍ ലിമയെ

ഭാരതത്തിൻ്റെ ഭാവി യുവതലമുറയിൽ ഭദ്രം: പ്രഫുല്ല കേത്കർ

ആർ ഹരി സ്മാരക പ്രഭാഷണം നാളെ

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies