VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

‘ഓർഗനൈസർ’ പ്രചാര പ്രവർത്തനങ്ങൾക്ക് തുടക്കമായി

പ്രചാര പ്രവർത്തനങ്ങളുടെ ഭാഗമായി 'സെപ്തംബർ 4' ഓർഗനൈസർ ദിനത്തിൽ സംസ്ഥാന വ്യാപകമായി പ്രമുഖരെ ഓർഗനൈസർ വരിക്കാരാക്കും.

VSK Desk by VSK Desk
28 August, 2022
in കേരളം
Share
Tweet
SendTelegram

പാലക്കാട്: ദേശീയ വാരികയായ ‘ഓർഗനൈസർ വീക്ക്ലി’യുടെ പ്രചാര പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കമായി. സെപ്തംബർ ഒന്നു മുതൽ ഇരുപത് വരെ നീളുന്ന പ്രചാര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാലക്കാട് വ്യാസവിദ്യാപീഠത്തിൽ നടന്ന ചടങ്ങിൽ വെച്ച് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ നന്ദകുമാർ, ഓർഗനൈസറിന്‍റെ ആസാദി കാ അമൃത മഹോത്സവ് പ്രത്യേക പതിപ്പ് മുതിർന്ന മാധ്യമ പ്രവർത്തകനും ജന്മഭൂമി മുൻ പത്രാധിപരുമായ പി നാരായണന് നൽകി നിർവ്വഹിച്ചു. ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം, പ്രാന്ത കാര്യവാഹ് പി.എൻ ഈശ്വരൻ, ഓർഗനൈസർ വീക്ക്ലി ചീഫ് ന്യൂസ്
കോർഡിനേറ്റർ ഗണേഷ് രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രചാര പ്രവർത്തനങ്ങളുടെ ഭാഗമായി ‘സെപ്തംബർ 4 ‘ഓർഗനൈസർ ദിനത്തിൽ സംസ്ഥാന വ്യാപകമായി പ്രമുഖരെ ഓർഗനൈസർ വരിക്കാരാക്കും. കേരളത്തിൽ പ്രത്യേക ഇളവോടു കൂടി 1450 രൂപയാണ് ഓർഗനൈസർ ഒരു വർഷത്തേക്കുള്ള വരിസംഖ്യ. ഇതോടൊപ്പം 350 രൂപ മുഖവിലയുള്ള ‘ബീയിംഗ് ഹിന്ദു’ എന്ന പുസ്തകം സൗജന്യമായി വാർഷിക വരിക്കാർക്ക് ലഭിക്കും.

1947 ജൂലൈ മാസം പ്രസിദ്ധീകരണം ആരംഭിച്ച ഓർഗനൈസർ മാധ്യമ മേഖലയിലെ എഴുപത്തിയഞ്ച് വർഷങ്ങൾ പൂർത്തീകരിക്കുകയാണ്. ഇന്ത്യൻ മാധ്യമ രംഗത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ ആഴ്ചപ്പതിപ്പിന്‍റെ ഓൺലൈൻ എഡിഷൻ www.organiser.org എന്ന വിലാസത്തിൽ ലഭ്യമാണ്.

Share8
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies