ചെങ്ങന്നൂർ: ഓർഗനൈസർ വാരികയുടെ വരിക്കാരെ ചേർക്കൽ ഉദ്ഘാടനം മുൻ ഫെഡറൽ ബാങ്ക് എച്ച്.ആർ മാനേജരും, ടാറ്റാ എച്ച്.ആർ. മാനേജരുമായിരുന്ന ചെങ്ങന്നൂർ വൃന്ദാവനത്തിൽ രാധാകൃഷ്ണന് നൽകി മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ നിർവഹിക്കുന്നു. വിഭാഗ് സംഘ ചാലക് ശ്രീ. സി. പി. മോഹനചന്ദ്രൻ, വിഭാഗ് സമ്പർക്ക പ്രമുഖ് എം. ആർ. പ്രസാദ്, ജില്ലാ പ്രചാർ പ്രമുഖ് എം. മിഥുൻ എന്നിവർ പങ്കെടുത്തു.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post