തൃശൂരും പാലക്കാടും രാവിലെ തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
പാലക്കാട് മീന്‍ മാര്‍ക്കറ്റില്‍ രാവിലെ തൊഴിലാളിയെ നായ കടിച്ചു. ഷംസുദ്ദീന്‍ എന്ന തൊഴിലാളിക്കാണ് പുലര്‍ച്ചെ നാലു മണിയോടെ കടിയേറ്റത്. കാല്‍മുട്ടിന് സാരമയി പരിക്കേറ്റ ഷംസുദ്ദീനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ കോടന്നൂരില്‍ സ്‌കൂട്ടറിനു മുന്നില്‍ നായ കുറുകെ ചാടി സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. നായയില്‍ ഇടിച്ച സ്‌കൂട്ടര്‍ മറിയുകയായിരുന്നു. പുത്തന്‍റോഡ് സ്വദേശി ഫ്രാന്‍സിസിനാണ് ഗുരുതരമായി പരിക്കേറ്റത്








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post