VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരത്‌ ജോഡോ യാത്ര: കണ്ടെയ്‌നർ വിട്ട്‌ രാഹുൽ പഞ്ചനക്ഷത്ര ഹോട്ടലിൽ

VSK Desk by VSK Desk
13 September, 2022
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ താമസിക്കാൻ എത്തിച്ച പ്രത്യേക കണ്ടെയ്‌നറുകൾ ഉപേക്ഷിച്ച്‌ രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ നേതാക്കളും അന്തിയുറങ്ങിയത്‌ നക്ഷത്ര ഹോട്ടലുകളിൽ. രാഹുൽ ഗാന്ധിയടക്കമുള്ളവർ പൊതുയിടങ്ങളിൽ നിർത്തിയിടുന്ന കണ്ടെയ്‌നറുകളിൽ ഉറങ്ങുമെന്നായിരുന്നു കോൺഗ്രസ്‌ നേതാക്കൾ വ്യാപകമായി പ്രചരിപ്പിച്ചത്‌.

ലക്ഷങ്ങൾ ചെലവിട്ടാണ്‌ കണ്ടെയ്‌നർ ലോറികൾ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടൽ മുറിക്ക്‌ സമാനമാക്കിയെടുത്തത്‌. എസി, കട്ടിൽ, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്‌. രാഹുൽ ഗാന്ധിക്ക്‌ പ്രത്യേകം കണ്ടെയ്‌നറും മറ്റ്‌ നേതാക്കൾക്ക്‌ രണ്ടോ മൂന്നോ പേർക്ക്‌ ഒന്ന്‌ എന്ന നിലയിലുമാണ്‌ ഏർപ്പാടാക്കിയത്‌. എന്നാൽ, ഞായർ രാത്രി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ്‌ നേതാക്കൾ തങ്ങിയത്‌. രാഹുലാകട്ടെ ഒരു ബിഷപ്‌ ഹൗസിന്‍റെ അതിഥി മന്ദിരത്തിലും. തിങ്കൾ രാത്രി കഴക്കൂട്ടത്തെ പ്രധാന ഹോട്ടലുകളിലായിരുന്നു രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക്‌ താമസം.

ഉത്തരേന്ത്യയിൽ നിന്നെത്തിയ ഏതാനും പ്രവർത്തകർ മാത്രമാണ്‌ കണ്ടെയ്‌നറുകളിലുറങ്ങിയത്‌. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും മാലിന്യനീക്കം പ്രയാസമാണെന്നുമാണ്‌ കോൺഗ്രസ്‌ നേതാക്കൾ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം. അതേസമയം, ഉത്തരേന്ത്യയിൽ നിന്നെത്തിച്ച കണ്ടെയ്‌നറുകളെല്ലാം ജാഥയ്‌ക്ക്‌ പിന്നാലെയുണ്ട്‌.

Share5
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies