VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വീട് ജപ്തി ചെയ്ത് കുടുംബത്തെ ഇറക്കി വിട്ടു; സംഭവം സിപിഎം പാര്‍ട്ടി ഗ്രാമത്തിൽ

കേരള ബാങ്കിന്‍റെ ക്രൂരതക്കെതിരെ പ്രതിഷേധം

VSK Desk by VSK Desk
15 September, 2022
in കേരളം
Share
Tweet
SendTelegram

കൂത്തുപറമ്പ്(കണ്ണൂര്‍): സിപിഎം ശക്തികേന്ദ്രമായ കോട്ടയം മലബാര്‍ പഞ്ചായത്തിലെ പുറക്കളത്ത് നിരാശ്രയരായ കുടുംബത്തെ വീട് ജപ്തി ചെയ്ത് ഇറക്കിവിട്ട കേരള ബാങ്ക് അധികൃതരുടെ  നടപടിയില്‍ വ്യാപക പ്രതിഷേധം. സിപിഎം നിയന്ത്രണത്തിലുളള കേരള ബാങ്കിന്‍റെ നടപടി വിവാദമായതിനെ തുടര്‍ന്ന് സ്ഥലം എംഎല്‍എ കെ.പി. മോഹനനും മന്ത്രി വി.എന്‍. വാസവനും പ്രശ്‌നത്തില്‍ ഇടപെട്ടു. ജപ്തി ചെയ്ത് വയോധികയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ തിങ്കളാഴ്ച വൈകുന്നേരം ഇറക്കിവിട്ടു. രാത്രി മുഴുവന്‍ ഇവര്‍ക്ക് വീടിന്‍റെ വരാന്തയില്‍ കഴിയേണ്ടിവന്നു. ഇപ്പോള്‍ അയല്‍വാസിയുടെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

കേരള ബാങ്ക് കൂത്തുപറമ്പ് ബ്രാഞ്ച് അധികൃതര്‍ വീടും സ്ഥലവും ജപ്തി ചെയ്തതിനെ തുടര്‍ന്ന് പുറക്കളത്തെ സുഹ്‌റയും കുടുംബവുമാണ് വീട് വീട്ട് വരാന്തയില്‍ കഴിഞ്ഞത്. ജപ്തി നടപടി അറിയിച്ച് നല്‍കിയ നോട്ടീസില്‍ ഈ മാസം 15 വരെ ബാങ്ക് സുഹറക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ കാലാവധി തീരും മുമ്പ് വീടും സ്ഥലവും ജപതി ചെയ്തതെന്നാണ് പരാതി. വീടുവെക്കാന്‍ കുടുംബം 2012ലാണ് അന്നത്തെ സംസ്ഥാന സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ കണ്ണൂര്‍ തെക്കി ബസാര്‍ ശാഖയില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. എട്ടു മാസം കൃത്യമായി അടച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പിന്നീട് മുടങ്ങി. ഇതിനിടെ മകളുടെ മരണവും ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. ചൊവ്വാഴ്ച ബാങ്ക് അധികൃതര്‍ മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്തത്. വീട്ടുകാരെ പുറത്തിറക്കി വാതിലടച്ച് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു, വായ്പാ കാലാവധി അവസാനിക്കാന്‍ രണ്ടര വര്‍ഷം ഇനിയും ബാക്കി നില്‍ക്കെ പണം അടക്കാന്‍ സമയം നല്‍കണമെന്നാണ് സുഹറയുടെ ആവശ്യം.
 പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന കോട്ടയം മലബാര്‍ പഞ്ചായത്തിലെ സംഭവം വിവാദമായതിനെ തുടര്‍ന്ന് സഹകരണ മന്ത്രി വി.എന്‍. വാസവന്‍  കണ്ണൂര്‍ സഹകരണ രജിസ്ട്രാറോട് വിശദീകരണം തേടിയിട്ടുണ്ട്.കേരള ബാങ്ക് കൂത്തുപറമ്പ് ഏരിയാ മാനേജര്‍ റിപ്പോര്‍ട്ട് സഹകരണ വകുപ്പിന് കൈമാറും. ജപ്തി ചെയ്ത് കുടുംബത്തെ പെരുവഴിയിലാക്കിയത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കി.

Share18
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies