VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജോഡോ യാത്രയുടെ പ്രചാരണം: സവര്‍ക്കറുടെ ചിത്രം വിവാദമായി; ഗാന്ധിജിയെ വച്ചു മറച്ചു

VSK Desk by VSK Desk
22 September, 2022
in കേരളം
ചിത്രം - 1 ജോഡോ യാത്രയെ വരവേല്‍ക്കാന്‍ നെടുമ്പാശേരി എയര്‍പോര്‍ട് ജങ്ഷനു സമീപം സ്ഥാപിച്ച വീര സവര്‍ക്കറുടെ ചിത്രമടങ്ങിയ കമാനം .  2 രാഹുല്‍ ഗാന്ധി എത്തുന്നതിനു തൊട്ടുമുമ്പ് കമാനത്തിലെ സവര്‍ക്കറുടെ ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ചിത്രം തൂക്കി മറയ്ക്കുന്നു.

ചിത്രം - 1 ജോഡോ യാത്രയെ വരവേല്‍ക്കാന്‍ നെടുമ്പാശേരി എയര്‍പോര്‍ട് ജങ്ഷനു സമീപം സ്ഥാപിച്ച വീര സവര്‍ക്കറുടെ ചിത്രമടങ്ങിയ കമാനം . 2 രാഹുല്‍ ഗാന്ധി എത്തുന്നതിനു തൊട്ടുമുമ്പ് കമാനത്തിലെ സവര്‍ക്കറുടെ ചിത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗാന്ധിജിയുടെ ചിത്രം തൂക്കി മറയ്ക്കുന്നു.

Share
Tweet
SendTelegram

ആലുവ: രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ വരവേല്‍ക്കാന്‍ നെടുമ്പാശേരിയില്‍ സ്ഥാപിച്ച ബാനറിലെ  വീര സവര്‍ക്കറുടെ ചിത്രം വിവാദമായി. തുടര്‍ന്ന് ഗാന്ധിജിയുടെ ചിത്രം വച്ച് മറച്ചു. നെടുമ്പാശേരി എയര്‍പോര്‍ട്ട് ജങ്ഷനു സമീപം  കോണ്‍ഗ്രസ് ചെങ്ങമനാട് മണ്ഡലം കമ്മിറ്റി സ്ഥാപിച്ച വലിയ കമാനത്തില്‍ പതിച്ച സ്വാതന്ത്ര്യ സമരസേനാനികളുടെ കൂട്ടത്തില്‍ സവര്‍ക്കറുടെ ചിത്രം വച്ചത് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ തന്നെ വിവാദമാക്കുകയായിരുന്നു. ഇതോടെ  രാഹുല്‍ എത്തുന്നതിന് തൊട്ടുമുമ്പ് മഹാത്മാഗാന്ധിയുടെ ചിത്രം തൂക്കി  സവര്‍ക്കറുടെ ചിത്രം മറച്ചു.

കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്തിൻ്റെ മണ്ഡലമായ ആലുവയില്‍ അദ്ദേഹത്തിനു വീടിനു വിളിപ്പാടകലെയാണ്  സംഭവം. ചെങ്ങമനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റിൻ്റെ  നേതൃത്വത്തിലാണ് ബാനര്‍ സ്ഥാപിച്ചത്. സംഭവത്തില്‍ ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ് അത്താണിയെ കോണ്‍ഗ്രസ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്തു.

Share
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies