VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സൊസൈറ്റികള്‍ പൂര്‍ണമായി കമ്പ്യൂട്ടര്‍വല്‍ക്കരിക്കണം; സഹകരണ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ‍വേണം: സഹകാര്‍ ഭാരതി

VSK Desk by VSK Desk
14 November, 2022
in കേരളം
അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകാര്‍ ഭാരതി കോഴിക്കോട്ട് സംഘടിപ്പിച്ച സഹകരണ സെമിനാര്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സഹകാര്‍ ഭാരതി കോഴിക്കോട്ട് സംഘടിപ്പിച്ച സഹകരണ സെമിനാര്‍ റിസര്‍വ് ബാങ്ക് ഡയറക്ടര്‍ സതീഷ് കാശിനാഥ് മറാത്തെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ShareTweetSendTelegram

കോഴിക്കോട്: ചെറുകിട സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കണമെന്നും എല്ലാ പ്രാഥമിക സഹകരണ ധനകാര്യ സംവിധാനങ്ങളും നാഷണല്‍ പേയ്‌മെന്‍റ ഗേറ്റ്‌വേയുമായി ബന്ധിപ്പിക്കുന്ന സാങ്കേതികത നടപ്പാക്കണമെന്നുമുള്ള നിര്‍ദേശം കേന്ദ്ര ധനമന്ത്രിക്ക് സഹകാര്‍ ഭാരതി സമര്‍പ്പിച്ചതായി ആര്‍ബിഐ ഡയറക്ടറും സഹകാര്‍ ഭാരതി സ്ഥാപകാംഗവുമായ സതീഷ് കാശിനാഥ് മറാത്തെ പറഞ്ഞു.

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി സഹകാര്‍ ഭാരതി കോഴിക്കോട് ഘടകം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എന്‍. സദാനന്ദന്‍ അധ്യക്ഷനായി. സഹകാര്‍ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കെ. കരുണാകരന്‍ ‘ഹ്രസ്വകാല സഹകരണ വായ്പാ സംവിധാനം ത്രിതലമൊ ദ്വിതലമോ’ എന്ന വിഷയം അവതരിപ്പിച്ചു. 

സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍, ലാഡര്‍ – എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ അഡ്വ. ജി.സി. പ്രശാന്ത്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി സംസാരിച്ചു.

സഹകരണ മേഖലയില്‍ വമ്പിച്ച മാറ്റം വരുത്തുന്നതാണ് സഹകാര്‍ ഭാരതിയുടെ ഈ നിര്‍ദേശങ്ങള്‍. ബജറ്റ് തയാറാക്കുംമുമ്പ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സഹകാര്‍ ഭാരതിയുടെ നിര്‍ദേശം. ഇവ നടപ്പാക്കിയാല്‍ സഹകരണ രംഗത്ത് വലിയ ഉണര്‍വുണ്ടാകും.  

കേന്ദ്ര സര്‍ക്കാരിന്‍റെ നയം, ആവശ്യത്തിന് ചെറുകിട ധനകാര്യ സഹകരണ സ്ഥാപനങ്ങള്‍ എന്നതാണെന്ന് സതീഷ് മറാത്തെ പറഞ്ഞു. അത് വലിയ സംസ്ഥാനങ്ങളില്‍ മൂന്നുതലത്തിലും ജനസംഖ്യ കുറവുള്ളിടങ്ങളില്‍ രണ്ടുതലത്തിലുമാകാം. രണ്ടായാലും മികച്ച തോതില്‍ ഉപഭോക്താക്കള്‍ക്ക് അവ സേവനം നല്കണം, പരമാവധി ചെലവ് കുറയ്ക്കണം. സാങ്കേതികവല്‍കരണം ചെലവ് കുറയ്ക്കും. രാഷ്ട്രീയ നിയന്ത്രണത്തിലാകരുത്, മറാത്തെ പദ്ധതി വിശദീകരിച്ചു. കാര്‍ഷിക ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയ കുതിപ്പുണ്ടാക്കി.  

പക്ഷേ, വിഭവങ്ങള്‍ പാഴാകുന്നു. ഇതിന് വേണ്ടത് ഭക്ഷ്യ സംസ്‌കരണത്തിലെ മുന്നേറ്റമാണ്. വ്യാപകമായി ചെറുകിട സംസ്‌കരണ സ്ഥാപനങ്ങള്‍ വരണം. അതത് പ്രദേശത്തെ സ്രോതസുകള്‍ വിനിയോഗിക്കണം. അവയ്ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കണം. അതിന് ബഹു ഉപയോഗ സഹകരണ സാമ്പത്തിക സ്ഥാപനങ്ങള്‍ ഉണ്ടാവണം. അവ കുറ്റമറ്റ് പ്രവര്‍ത്തിക്കണം, അദ്ദേഹം പറഞ്ഞു.

സംഭരണം, സംസ്‌കരണം, ഗതാഗതം, ഉല്‍പ്പാദനം എന്നീ മേഖലകളിലെ ചെലവുകുറയ്ക്കല്‍വഴി ചെറുകിട-ഇടത്തരം-സൂക്ഷ്മ വ്യവസായങ്ങള്‍ വ്യാപിപ്പിക്കുന്നതുവഴി മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി നിര്‍മാണ മേഖലയില്‍ കൊണ്ടുവന്ന വിപ്ലവം ഗ്രാമ- നഗര മേഖലയില്‍ ചെറുകിട ഉല്‍പ്പാദനത്തില്‍ കൊണ്ടുവരാനാകുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Share10TweetSendShareShare

Latest from this Category

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ക്രീഡാഭാരതി അഖില ഭാരതീയ കാര്യകർതൃ യോഗത്തിന് തുടക്കം

സംഘം തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

നാഷനൽ സ്റ്റുഡൻസ് പര്യാവ രൺ കോമ്പറ്റീഷൻ ബഹു: കേരളാ ഗവർണ്ണർ ശ്രീ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിർവ്വഹിക്കുന്നു.

നാഷണൽ സ്റ്റുഡൻസ് പര്യാവരൺ കോമ്പറ്റീഷൻ കേരള ഗവർണർ ഉദ്ഘാടനം ചെയ്തു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

സമൂഹം പഞ്ചപരിവര്‍ത്തന ദൗത്യം ഏറ്റെടുക്കണം: കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies