VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തിരുവനന്തപുരം‍ കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; ആര്യാ രാജേന്ദ്രന്‍‍ ചുമതലയേറ്റ ശേഷമാണ് ഫയലുകൾ കാണാതായത്

VSK Desk by VSK Desk
6 December, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 ഫയലുകള്‍ കാണാതായെന്ന് അധികൃതരുടെ കണക്കെടുപ്പില്‍ കണ്ടെത്തി. 2021 ജനവരി മുതല്‍ 2022 നവമ്പര്‍ 30 വരെയുള്ള ഫയലുകളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് 17 ഫയലുകള്‍ അപ്രത്യക്ഷമായതായി അറിഞ്ഞത്.

ഇതില്‍ കെട്ടിടനമ്പര്‍ നല്കുന്നതു മുതല്‍ വീടുനിര്‍മ്മാണ ധനസഹായം വരെയുള്ള ഫയലുകള്‍ ഉള്‍പ്പെടുന്നു. ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ചുമതലയേറ്റ ശേഷമാണ് ഈ ഫയലുകള്‍കാണാതായത്. 2020 ഡിസംബര്‍ 28നാണ് ആര്യ രാജേന്ദ്രന്‍ മേയറായി ചുമതലയേറ്റത്.  

കോര്‍പറേഷന്‍റെ മുഖ്യ ഓഫീസില്‍ ഏഴ് സെക്ഷന്‍ ഓഫീസുകളുണ്ട്. 25 സര്‍ക്കിള്‍ ഓഫീസുകളും 11 സോണല്‍ ഓഫീസുകളുമുണ്ട്. ഉടമസ്ഥാവകാശം മാറ്റല്‍, കെട്ടിടനമ്പര്‍ നല്‍കല്‍ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് ശ്രീകാര്യം സോണല്‍ ഓഫീസില്‍ നിന്നും കാണാതായത്.  

മരംമുറിയുമായി ബന്ധപ്പെട്ട രണ്ട് ഫയലുകള്‍ മുഖ്യ ഓഫീസില്‍ നിന്നും പോയി. ക്ഷേമപെന്‍ഷന്‍, പൊതുജനസേവനം, വീടുനിര്‍മ്മാണ ധനസഹായം എന്നിവയുമായി ബന്ധപ്പെട്ടതാണ് മറ്റു ഫയലുകള്‍.

Share25TweetSendShareShare

Latest from this Category

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies