VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശബരിമല‍യില്‍ വിഐപി തീര്‍ത്ഥാടകരും‍ സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട; എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി‍

VSK Desk by VSK Desk
6 December, 2022
in കേരളം
Share
Tweet
SendTelegram

കൊച്ചി: ശബരിമലയിൽ രണ്ട് തരം തീർത്ഥാടകരെ സൃഷ്ടിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധി. ശബരിമലയിലേക്ക് ഹെലികോപ്ടർ സർവ്വീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു.

ഒരാളും ഇത്തരം വാഗ്ദാനങ്ങൾ നൽകരുതെന്നും സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിലക്കൽ എത്തിയാൽ പിന്നെ എല്ലാവരും സാധാരണ ഭക്തരാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്വകാര്യ കമ്പനി ഹെലികോപ്റ്ററടക്കം വിഐപി ദർശനം വാഗ്ദാനം ചെയ്ത സംഭവത്തിൽ ഇടപെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഈ വിധി. എൻഹാൻസ് എവിയേഷൻ കമ്പനിയുടെ ഒരു പരസ്യമായിരുന്നു വിവാദം സൃഷ്ടിച്ചത്. ശബരിമല തീർത്ഥാടകർക്ക് വിമാന സർവ്വീസ് വാഗ്ദാനം ചെയ്തു കൊണ്ടായിരുന്നു വെബ്സൈറ്റിൽ ഈ കമ്പനി പരസ്യം നൽകിയത്. കൊച്ചിയിൽ നിന്നും നിലയ്ക്കലിലേക്കാണ് കമ്പനി വിമാന സർവ്വീസ് വാഗ്ദാനം ചെയ്തത്. ഹെലികോപ്റ്ററിൽ നിലക്കലിൽ എത്തിക്കുന്ന ഭക്തരെ ഡോളിയിൽ സന്നിധാനത്തേക്ക് കൊണ്ടു പോകുമെന്നും ദർശനത്തിന് ശേഷം വീണ്ടും ഹെലികോപ്റ്ററിൽ കൊച്ചിയിലേക്കെത്തിക്കും എന്നുമായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ പരസ്യം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയോടും പത്തനംതിട്ട ജില്ലാ കളക്ടറോടും കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

Tags: highcourt of kerala#kerala high courtpambasannidanamsabarimala
Share29
Tweet
SendShareShare

Latest from this Category

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

സവര്‍ക്കറെക്കുറിച്ചുള്ള ചോദ്യം അദ്ധ്യാപകനെതിരെയുള്ള നടപടിയെ ശക്തമായി നേരിടും: എന്‍ടിയു

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

Load More

Latest English News

Attempt to Break Aircraft Emergency Door: Central Agencies Begin Investigation

RSS Centenary Youth Gatherings to be Held on August 14, 15, and 16

VD Savarkar, Who Suffered the Most Punishment as a Freedom Fighter; Communal Organizations Controversy Over Even a Quiz Question

Government says Vande Mataram must be sung completely; Muslim League says cannot

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies