VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ബാലഗോകുലം‍ സംസ്ഥാന ഭഗിനി ശില്പശാല 24 മുതല്‍ നോര്‍ത്ത് പറവൂരിൽ, ഔപചാരിക ഉദ്ഘാടനം 25ന്, അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും

VSK Desk by VSK Desk
22 December, 2022
in കേരളം
Share
Tweet
SendTelegram

പറവൂര്‍(കൊച്ചി): ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല നോര്‍ത്ത് പറവൂര്‍ പുല്ലംകുളം എസ്എന്‍എച്ച്എസ് സ്‌കൂളില്‍ 24 മുതല്‍ 30 വരെ നടക്കും. അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും. 24 ന് വൈകിട്ട് 5ന് പതാക വന്ദനത്തോടെ ആരംഭിക്കുന്ന ശിബിരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം 25ന് രാവിലെ 9ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന സമിതിയംഗവും തിരുവനന്തപുരം യൂണിവേഴ്‌സ്‌ സിറ്റി കോളജ് ഫിലോസഫി വകുപ്പ് മുന്‍ മേധാവിയുമായ ഡോ.വി. സുജാത നിര്‍വഹിക്കും. സ്വാഗത സംഘം പ്രസിഡന്റ് ഡോ. രമാദേവി അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

സ്വതന്ത്ര്യ സമര നായികമാര്‍ എന്ന വിഷയത്തില്‍ ജയശ്രീ ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തും. എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ സമര്‍പ്പിത ജീവിതം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. 26 ന് രാവിലെ 9.30ന് ‘വലയില്‍ വീഴാതെ വളരാം’ എന്ന വിഷയത്തില്‍ മനീഷ് ജി.യും 11 ന് പ്രണയം, സൗഹൃദം കെണിയാകുമ്പോള്‍ എന്ന വിഷയത്തില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല അധ്യാപിക ദിവ്യ ദേവകിയും പ്രഭാഷണം നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ സംഘടനാവിഷയങ്ങളില്‍ ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.പി. ബാബുരാജന്‍, പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ഭഗിനിപ്രമുഖ ആര്‍. സുധാകുമാരി  ഉപാധ്യക്ഷന്‍ വി.ഹരികുമാര്‍, സംസ്ഥാന സമിതി അംഗം അശ്വതി രാഗേഷ്, സ്മിതാ വല്‍സന്‍, ഡോ. ആശാ ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.  

29ന് നടക്കുന്ന സമാപനസഭ സുനയന കൃഷ്ണന്‍ ഐആര്‍എസ് ഉദ്ഘാടനം ചെയ്യും. ആര്‍. സുധാകുമാരി അധ്യക്ഷയാകും. നവോത്ഥാനത്തിന്‍റെ സുവര്‍ണ ദൗത്യം എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പ്രഭാഷണം നടത്തും. 30ന് രാവിലെ ശില്പശാല സമാപിക്കും.

Share1
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies