VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മകരവിളക്ക് അവകാശം മല അരയര്‍ക്ക് തിരികെ നല്‍കേണ്ടത് രാഷ്ട്രീയനേതൃത്വം: ഇ.എസ്. ബിജു

VSK Desk by VSK Desk
15 January, 2023
in കേരളം
ശ്രീ അയ്യപ്പ ധര്‍മ്മസംഘം മൂഴിക്കല്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ നടത്തിയ പ്രതീകാത്മക മകരവിളക്ക് തെളിയിക്കല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ഉദ്ഘാടനം ചെയ്യുന്നു.

ശ്രീ അയ്യപ്പ ധര്‍മ്മസംഘം മൂഴിക്കല്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ നടത്തിയ പ്രതീകാത്മക മകരവിളക്ക് തെളിയിക്കല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ഉദ്ഘാടനം ചെയ്യുന്നു.

Share
Tweet
SendTelegram

കോരുത്തോട്(കോട്ടയം): മകരവിളക്ക് അവകാശം മല അരയര്‍ക്ക് തിരികെ നല്‍കേണ്ടത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു. ശ്രീഅയ്യപ്പ ധര്‍മ്മസംഘം മൂഴിക്കല്‍ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ പ്രതീകാത്മക മകര വിളക്ക് തെളിക്കലിനോടനുബന്ധിച്ച് നടത്തിയ പൈതൃക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മല അരയ സമുദായത്തിന്‍റെ പൂജയുടെയും, മകരവിളക്കിന്‍റെയും അവകാശങ്ങളാണ് ദേവസ്വം ബോര്‍ഡ് കവര്‍ന്നത്. സാധാരണഭക്തന്‍ അനുഷ്ഠിക്കേണ്ട എല്ലാ ആചാരങ്ങളും നിലനില്ക്കുന്നത് പരമ്പരാഗത പാതയിലാണ്. പരമ്പരാഗത കാനനപാത അടയ്ക്കുന്നതാണ് ശബരിമലയിലേക്കുള്ള ഏറ്റവും വലിയ ആചാര ലംഘനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആര്‍. ദിലീപ്കുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ. സജീവ് ആമുഖ പ്രസംഗം നടത്തി. ശബരിമല തകര്‍ക്കപ്പെടുന്ന പരമ്പരാഗത പാതയും പൗരാണികതയും എന്ന തലക്കെട്ടില്‍ നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് സയന്‍സ് കോളേജ് ചരിത്രവിഭാഗം അധ്യാപകനായ സുബിന്‍ വി അനിരുദ്ധന്‍ രചിച്ച പുസ്തകം സമ്മേളനത്തില്‍ ഇ.എസ്. ബിജു പ്രകാശനം ചെയ്തു. ശ്രീ അയ്യപ്പ ധര്‍മ്മസംഘം പ്രസിഡന്റ് കെ.കെ. വിജയന്‍, ജനറല്‍ സെക്രട്ടറി മധുസൂദനന്‍, സുബിന്‍ വി. അനിരുദ്ധന്‍,  ശ്രീശബരീശ കോളജ് പ്രിന്‍സിപ്പല്‍ വി.ജി. ഹരീഷ്‌കുമാര്‍, മല അരയ യുവജന സംഘടന ജനറല്‍ സെക്രട്ടറി അരുണ്‍നാഥ്, ബാലസഭാ കോഡിനേറ്റര്‍ അരവിന്ദ് ഷാജി, വനിതാ സംഘടന പ്രസിഡന്റ് കവിതാ രാജന്‍, സഭാ സെക്രട്ടറി പത്മാക്ഷി വിശ്വംഭരന്‍, മല അരയ ക്ഷേത്ര സംരക്ഷക സമിതി വൈസ് പ്രസിഡന്റ് കെ.ഡി. രാധാകൃഷ്ണന്‍  തുടങ്ങിയവര്‍ പ്രസംഗിച്ചു.

ശബരിമലയുടെ 18 മലകളിലൊന്നായ ഇഞ്ചിപ്പാറ മലയുടെ താഴ്വാരത്തെ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ 4000 ദിവസത്തിന് മുകളില്‍ സൂക്ഷിച്ചിരിക്കുന്ന കെടാവിളക്കില്‍ നിന്ന് ദീപം പകര്‍ന്നാണ് പ്രതീകാത്മ മകരവിളക്ക് തെളിയിച്ചത്.

Share1
Tweet
SendShareShare

Latest from this Category

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

Load More

പുതിയ വാര്‍ത്തകള്‍

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

ഭയത്തിൽ നിന്നുള്ള സ്വാതന്ത്ര്യം അബൂഝ്മാഡിൽ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies