VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കണ്ണവം ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകര്‍ ഇനി ക്രിയാ ഗവേഷകര്‍

VSK Desk by VSK Desk
16 January, 2023
in കേരളം
ക്രിയാ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ
കണ്ണവം ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകര്‍

ക്രിയാ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കണ്ണവം ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകര്‍

Share
Tweet
SendTelegram

കണ്ണവം: മൂന്ന് മാസക്കാലമായി വിദ്യാലയത്തില്‍ ക്രിയാ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് കണ്ണവം ട്രൈബല്‍ യുപി സ്‌കൂളിലെ അധ്യാപകര്‍. അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമായ കാരണങ്ങളെ ഗവേഷകന്‍റെ വീക്ഷണഗതിയോടെ ശാസ്ത്രീയമായി ശേഖരിച്ച് അപഗ്രഥിച്ച് വിലയിരുത്തി നിഗമനങ്ങളിലെത്തുകയും അപ്പോള്‍ പരിഹാര പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി നടപ്പിലാക്കുകയും ചെയ്യുന്ന രീതിയാണ് ക്രിയാ ഗവേഷണം. പഠനത്തിനും ബോധനത്തിനും പുതുവഴികള്‍ തേടേണ്ടവരാണ് അധ്യാപകര്‍ എന്നതാണ് ഇത്തരം പുതിയ ആശയത്തിന് പിന്നില്‍.

ക്ലാസ് മുറിയില്‍ അറിവ് നിര്‍മാണ പ്രക്രിയയില്‍ കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ ലഘൂകരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുടെ ഭാഗമായാണ് ട്രൈബല്‍ യുപി സ്‌കൂളില്‍ ക്രിയാ ഗവേഷണ സെമിനാര്‍ നടത്തിയത്.
കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഒ. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എ.പി. രാജേഷ്, കൂത്തുപറമ്പ് ബിപിസി എന്‍. സതീന്ദ്രന്‍, എസ്എംസി ചെയര്‍മാന്‍ വി. രതീശന്‍, പിടിഎ പ്രസിഡന്റ് എ. സുനില്‍കുമാര്‍, മദര്‍ പിടിഎ പ്രസിഡന്റ് സി.പി. സന്ധ്യ, എസ്എസ്ജി ചെയര്‍മാന്‍ സി.പി. രാഘവന്‍, സൗമ്യേന്ദ്രന്‍ കണ്ണംവെള്ളി എന്നിവര്‍ സംസാരിച്ചു. മുഴുവന്‍ അധ്യാപകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Share9
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies