VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആക്റ്റിവിസത്തില്‍ നിന്നു നിഷ്പക്ഷതയിലേക്കു മടങ്ങാന്‍ മാധ്യമ പ്രവര്‍ത്തകര്‍ തയ്യാറാവണം: വി.മുരളീധരന്‍

മാഗ്കോം NIT യുമായി ധാരണാ പത്രം ഒപ്പിട്ടു.

VSK Desk by VSK Desk
24 February, 2023
in കേരളം
ShareTweetSendTelegram

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ നിഷ്പക്ഷകരാകണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. എന്നാല്‍, അത്തരത്തിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.ഐ.ടി. കോഴിക്കോടും മഹാത്മാഗാന്ധി കോളജ് ഓഫ് മാസ് കമ്മ്യൂണിക്കേഷനും (മാഗ്‌കോം) തമ്മില്‍ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു നടത്തിയ പ്രസംഗത്തിലാണു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

പക്ഷം പിടിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ അവരുടെ രാഷ്ട്രീയം വെളിപ്പെടും. ആക്റ്റിവിസത്തില്‍നിന്നു നിഷ്പക്ഷതയിലേക്കു മാധ്യമ പ്രവര്‍ത്തനത്തെ തിരികെ പിടിക്കലാവണം എന്‍.ഐ.ടി.-മാഗ്‌കോം സഹകരണം കൊണ്ട് ഉണ്ടാവുന്ന നേട്ടമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ രംഗത്തെ തെറ്റായ പ്രവണതകള്‍ക്ക് അറുതി വരുത്താന്‍ സാധിക്കണമെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ടെന്റ് റൈറ്റിങ്, ടെക്‌നിക്കല്‍ റൈറ്റിങ് പോലുള്ള ആശയവിനിമയ മേഖലകളില്‍ നൈപുണ്യമുള്ളവരെ വാര്‍ത്തെടുക്കുന്നതു വിദ്യാര്‍ഥികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ഏറെ സഹായകമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എന്‍.ഐ.ടി. ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ ഓര്‍മിപ്പിച്ചു. വിശ്വഗുരുവായി ഭാരതത്തെ ഉയര്‍ത്തുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാധ്യമ പഠനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുകയാണ് മാഗ്‌കോം സ്ഥാപിച്ചതിനു പിന്നിലുള്ള ലക്ഷ്യമെന്ന് മെന്റര്‍ ഡോ.എന്‍.ആര്‍.മധു വ്യക്തമാക്കി. രാജ്യാന്തര മാധ്യമ പഠന കോഴ്‌സ് ആരംഭിക്കുക വഴി ഈ രംഗത്തു പുതിയ പാത വെട്ടിത്തുറക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സെന്റര്‍ ഫോര്‍ വിമന്‍ വെല്‍ഫെയര്‍ ആന്‍ഡ് സോഷ്യല്‍ എംപവര്‍മെന്റ് (സി.ഡബ്ല്യു.എസ്.ഇ.), ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് സ്‌കോളേഴ്‌സ് ഓഫിസ് (ഐ.എസി.എസ്.ഒ.), സ്‌കില്‍ ഹബ് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി വി.മുരളീധരന്‍ നിര്‍വഹിച്ചു.
പി.ടി.എ.റഹീം എം.എല്‍.എ., എന്‍.ഐ.ടി. റജിസ്ട്രാര്‍ ഡോ. ശാമസുന്ദര എം.എസ്., മാഗ്‌കോം മെന്റര്‍ ഡോ. എന്‍.ആര്‍.മധു, എന്‍.ഐ.ടി. ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. സതീദേവി പി.എസ്., സി.ഡബ്ല്യു.എസ്.ഇ. അധ്യക്ഷ ഡോ. സുനി വാസുദേവന്‍, സി.ഐ.ആര്‍.എഫ്.എല്‍. അധ്യക്ഷന്‍ പ്രഫ. എം.കെ.രവിവര്‍മ, എ.ആര്‍.എസ്.മേനോന്‍, പി.എം.കെ.വി.വൈ. 4.0 കോ-ഓഡിനേറ്റര്‍ ഡോ. അമിത് കുമാര്‍ സിങ്, മാഗ്‌കോം ഡയറക്ടര്‍ എ.കെ.അനുരാജ് എന്നിവര്‍ പ്രസംഗിച്ചു.

Share1TweetSendShareShare

Latest from this Category

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

ശാരീരിക അവശതകളെ അതിജീവിച്ച് ഉജ്ജ്വല വിജയം നേടി മീനാക്ഷി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ദേശീയ സമ്മേളനം സമാപിച്ചു

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies