തിരുവല്ല : പടിഞ്ഞാറ്റോ തറയിൽ മൂന്നു ദിവസമായി നടന്നു വന്ന വിശാല ഹിന്ദു സംഗമം സമാപിച്ചു. ഞായറാഴ്ച വൈകീട്ട് നടന്ന സമാപന സഭ ചിന്മയ യുവ കേന്ദ്ര സംസ്ഥാന സംയോജകൻ ബ്രഹ്മചാരി സുധീർ ചൈതന്യ ഉദ്ഘാടനം ചെയ്തു. എസ്.ഡി. വേണുകുമാർ അധ്യക്ഷനായിരുന്നു . കാ . ഭാ . സുരേന്ദ്രൻ, യുവരാജ് ഗോകുൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നേരത്തെ നടന്ന വിദ്യാർത്ഥി സംഗമം ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി രാജ്മോഹൻ ജി ഉദ്ഘാടനം ചെയ്തു. എം.കെ. വിനോദ് കുമാർ അധ്യക്ഷനായിരുന്നു.
Discussion about this post