VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം ഏപ്രിൽ 24-ലേയ്‌ക്ക് മാറ്റി

VSK Desk by VSK Desk
13 April, 2023
in കേരളം
ShareTweetSendTelegram

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദര്‍ശനം ഏപ്രിൽ 24-ലേയ്‌ക്ക് മാറ്റി. ഈ മാസം 25-ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കര്‍ണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാകേണ്ടതിനാൽ കേരളാ സന്ദര്‍ശനം 24-ലേയ്‌ക്ക് നിശ്ചയിക്കുകയായിരുന്നു.

കൊച്ചിയില്‍ നടക്കുന്ന ‘യുവം’ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് നരേന്ദ്രമോദി കേരളത്തിൽ എത്തുന്നത്. കോണ്‍ഗ്രസിന്‍റെ മുന്‍ സോഷ്യല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററും എ.കെ. ആന്റണിയുടെ മകനുമായ അനില്‍ ആന്റണി മോദിയ്‌ക്കൊപ്പം വേദി പങ്കിടും. പ്രധാനമന്ത്രിയുടെ റോഡ് ഷോയും കൊച്ചിയിൽ ഉണ്ടായിരിക്കും.

വെല്ലിം​ഗ്ടൺ ഐലൻഡിലെ നാവികസേനാ വിമാനത്താവളത്തിൽ നിന്ന് തേവര കോളജ് ഗ്രൗണ്ട് വരെയാണ് റോഡ് ഷോ. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിനാവശ്യമായ തയ്യാറെടുപ്പുകൾ അവലോകനം ചെയ്തിരുന്നു.

Share1TweetSendShareShare

Latest from this Category

​ബാലനേതൃ ശിബിരം സർസംഘചാലക് ഉദ്ഘാടനം ചെയ്യും

രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

2-ാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു

ആദി ശങ്കര ജയന്തി ദേശീയ സെമിനാർ ഏപ്രിൽ 20 ന് നടക്കും

പ്രൊഫ. എം.പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി ഏപ്രിൽ 20

സൗജന്യ ഗ്രാമീണ പഠന കേന്ദ്രങ്ങളിലെ കുട്ടികളുടെ കലാപരിപാടികൾ നടന്നു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

​ബാലനേതൃ ശിബിരം സർസംഘചാലക് ഉദ്ഘാടനം ചെയ്യും

രണ്ടേക്കര്‍ വസ്തു സേവാഭാരതിക്ക് കര്‍ഷകന്‍ കൈമാറി

രേഖാ രാജെയുടെ ഓര്‍മ്മകളില്‍ പ്രണമിച്ച് പ്രേരണാസഭ

2-ാമത് സ്വരാജ് ശങ്കുണ്ണി പിള്ള സ്മാരക ദേശബന്ധു മാധ്യമ പുരസ്കാരം അപേക്ഷകൾ ക്ഷണിച്ചു

ആദി ശങ്കര ജയന്തി ദേശീയ സെമിനാർ ഏപ്രിൽ 20 ന് നടക്കും

പ്രൊഫ. എം.പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു, അവസാന തീയ്യതി ഏപ്രിൽ 20

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies