VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പിവികെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരം വി.മിത്രന്

VSK Desk by VSK Desk
15 May, 2023
in കേരളം
Share
Tweet
SendTelegram

കോഴിക്കോട് : ഈ വർഷത്തെ പിവികെ നെടുങ്ങാടി സ്മാരക യുവ മാധ്യമ അവാർഡിന് മലയാള മനോരമ കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ വി. മിത്രൻ അർഹനായി. സ്കൂൾ കേന്ദ്രീകരിച്ചുള്ള ലഹരി വില്പനയെ അടിസ്ഥാനമാക്കി മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘വല കെട്ടിയ രാക്ഷസ ലഹരി’ എന്ന വാർത്താ പരമ്പരയ്ക്കാണ് അവാർഡ് ലഭിച്ചത്. പതിനൊന്നായിരത്തി ഒരുന്നൂറ്റി പതിനൊന്ന് (11111) രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

വിശ്വസംവാദകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ദേവർഷി നാരദ ജയന്തിയോടനുബന്ധിച്ച് എല്ലാവർഷവും യുവമാധ്യമ പ്രവർത്തകർക്കായി നൽകി വരുന്ന പുരസ്കാരമാണ് ഇത്. മാതൃഭൂമി മുൻ സ്പെഷ്യൽ ഡസ്ക് ന്യൂസ് എഡിറ്റർ എം.സുധീന്ദ്ര കുമാർ, മലയാളം ന്യൂസ് കേരള ബ്യൂറോ ചീഫ് സി ഒ ടി അസീസ്, മഹാത്‌മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (മാഗ് കോം) ഡയറക്ടർ എ.കെ അനുരാജ്, ഏഷ്യാനെറ്റ് ന്യൂസ് മുൻ ന്യൂസ് എഡിറ്ററും ജനം ചാനൽ മുൻ റീജ്യണൽ ചീഫുമായ ഹരീഷ് കടയപ്രത്ത് എന്നിവർ അടങ്ങിയ ജഡ്ജിങ്ങ് പാനൽ ആണ് അവാർഡ് ജേതാവിനെ തിരഞ്ഞടുത്തത്.

17 ന് ബുധനാഴ്ച രാവിലെ 10.30 ന് കേസരി ഭവനിൽ വച്ച് നടക്കുന്ന പി വി കെ നെടുങ്ങാടി അനുസ്മരണ സമ്മേളനത്തിൽ മധ്യപ്രദേശിലെ മഖൻലാൽ ചതുർവേദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വൈസ് ചാൻസിലർ ഡോ.കെ.ജി സുരേഷ് അവാർഡ് ദാനം നിർവ്വഹിക്കും. നോവലിസ്റ്റ് യു.കെ.കുമാരൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ മുതിർന്ന മാധ്യമപ്രവർത്തകരേയും മറ്റ് അവാർഡുകൾ ലഭിച്ച മാധ്യമ പ്രവർത്തകരേയും ആദരിക്കും.

Share1
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies