പത്തനംതിട്ട: ആർഎസ്എസ് മുൻ കണ്ണൂർ ജില്ലാ പ്രചാരകും ശബരിഗിരി മുൻ വിഭാഗ് കാര്യവാഹും അയ്യപ്പ സേവാസമാജം സംസ്ഥാന സെക്രട്ടറിയുമായ എൻ.ജി രവീന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണ കാരണം.
പ്രചാരക് വൃത്തിയിൽ നിന്ന് തിരിച്ചു വന്ന ശേഷം ഗൃഹസ്ഥനാവുകയും അതോടൊപ്പം വിവിധ കാലങ്ങളിൽ സംഘടന ഏൽപ്പിച്ച വ്യത്യസ്ത ചുമതലകളെല്ലാം അദ്ദേഹം ഭംഗിയായി നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
ശബരിമല അയ്യപ്പ സേവാ സമാജം പ്രവർത്തനത്തിന്റെ തുടക്കം മുതലേ രവീന്ദ്രൻ ഉണ്ടായിരുന്നു. ശവസംസ്കാരം നാളെ(18/05/2023) വൈകുന്നേരം 3 മണിക്ക്
















