VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

തപസ്യയുടെ വി.എം. കൊറാത്ത് അനുസ്മരണ സമ്മേളനം നാളെ

VSK Desk by VSK Desk
3 June, 2023
in കേരളം
ShareTweetSendTelegram

കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും പത്ര പ്രവര്‍ത്തകനും തപസ്യ സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എം കൊറാത്തിന്‍റെ 18ാമത് അനുസ്മരണ സമ്മേളനം ജൂണ്‍ നാല് ഞായറാഴ്ച പുതിയറയിലെ എസ്.കെ. പൊറ്റക്കാട് ഹാളില്‍ വെച്ചാണ് അനുസ്മരണ സമ്മേളനം നടത്തുക. ഇതോടൊപ്പം തപസ്യയുടെ പ്രൊഫഷണല്‍ നാടകമായ ‘ആരണ്യ പര്‍വ്വത്തിന്‍റെ ഉദ്ഘാടനവും നടക്കും.  

തപസ്യ സംസ്ഥാന അധ്യക്ഷന് പ്രൊഫ. പി.ജി. ഹരിദാസ് അനുസ്മരണ ചടങ്ങിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. തപസ്യ ജില്ലാ അധ്യക്ഷന്‍ വത്സന്‍ നെല്ലിക്കോട് അധ്യക്ഷനാകും. എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. കെ.പി. ശശിധരന്‍, പത്ര പ്രവര്‍ത്തകന്‍ പി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വി.എം. കൊറാത്ത് അനുസ്മരണ പ്രഭാഷണം നടത്തും.  

തുടര്‍ന്ന് തപസ്യയുടെ പ്രൊഫണഷല്‍ നാടകമായ ആരണ്യ പര്‍വ്വത്തിന്‍റെ ഉദ്ഘാടനം നാടക നടനും സംവിധാനകനുമായ കെ. കലാധരന്‍ നിര്‍വഹിക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഇംഗ്ലീഷ് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തില്‍ വനവാസി ഗോത്രമേഖലയില്‍ നിന്ന് ബലിദാനിയായ പഴശ്ശിരാജയുടെ കുറിച്യ പടത്തലവന്‍ തലക്കര ചന്തുവിന്‍റെ വീര സാഹസിക കഥയാണ് നാടകത്തിന്‍റെ ഇതിവൃത്തം. എം.കെ. രവി വര്‍മ്മയുടെ രചനയില്‍ ശശി നാരായണനാണ് നാടകം സംവിധാനം ചെയ്യുന്നത്.

Share2TweetSendShareShare

Latest from this Category

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies