VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരള പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി: എ.പി അഹമ്മദ്

VSK Desk by VSK Desk
14 June, 2023
in കേരളം
Share
Tweet
SendTelegram

കോഴിക്കോട്: കേരളത്തിലെ പൊലീസ് പൊളിറ്റിക്കൽ മാഫിയയുടെ ഭാഗമായി മാറിയിരിക്കുകയാണെന്ന് യുവകലാസാഹിതി മുൻ സംസ്ഥാന സെക്രട്ടറിയും ഇപ്റ്റ സംസ്ഥാന സെക്രട്ടറിയുമായ എ.പി.അഹമ്മദ് പറഞ്ഞു.സംസ്ഥാന സർക്കാരിൻ്റെ മാധ്യമവേട്ടക്കെതിരെ ഫോറം ഫോർ മീഡിയ ഫ്രീഡം സംഘടിപ്പിച്ച സംവാദസദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യജമാനൻ്റെ കൽപ്പനകൾ നടപ്പിലാക്കുന്ന പോലീസ് മാധ്യമ പ്രവർത്തകർക്കെതിരെ മനുഷ്യത്വ വിരുദ്ധവും ജനാധിപത്യവിരുദ്ധവും രാഷ്ട്ര വിരുദ്ധവുമായ നടപടികളാണെടുക്കുന്നത്. ദൈവങ്ങളേക്കാൾ വിലയുള്ള ചിലരുടെ പിടിയിൽ പോലീസ് അകപ്പെട്ടിരിക്കുന്നു.

ജനാധിപത്യ വ്യവസ്ഥയിൽ നിന്ന് കേരളം യജമാന ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയിലെ അവസാനത്തെ പ്രതീക്ഷയാണ് നാലാംതൂണായ മാധ്യമങ്ങൾ. മാധ്യമ പ്രവർത്തകർക്ക്ജോലി ചെയ്യാനുള്ള അവസരം നിഷേധിക്കുന്ന പൗരാവകാശ ലംഘനമാണ് കേരളത്തിൽ നടക്കുന്നത്. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കേസിൽ കക്ഷി ചേരാൻ തൊഴിലാളി സംഘടനകളും സാംസ്കാരിക പ്രവർത്തകരും തയാറാകണം.നിയമ വിരുദ്ധമായി കേസെടുത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടികളെടുക്കാൻ തയ്യാറാകണം. അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന വേട്ടയാടൽ ജനാധിപത്യ മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനായ എ.സജീവൻ പറഞ്ഞു. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നവർക്കെതിരെ ഗൂഢാലോചന വാദം ഉയർത്തുന്നത് അംഗീകരിക്കാനാവില്ല. സ്വതന്ത്രവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനത്തിനെതിരെയുള്ള നിയമ നടപടികൾ ഏതെങ്കിലും ഒരു മാധ്യമ പ്രവർത്തകനെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല. പറയാനും എഴുതാനും ഭയപ്പെടുന്ന കേരളത്തിലേക്കാണ് ഇത്തരം പ്രവണതകൾ നയിക്കുന്നത്. വിമർശനമില്ലാത്ത സ്തുതിഗീതങ്ങൾ മാത്രമുള്ള അടിയന്തരാവസ്ഥയേയാണ് ഇത് ഓർമ്മിപ്പിക്കുന്നത്, അദ്ദേഹം പറഞ്ഞു.കേസരി ഡപ്യൂട്ടി എഡിറ്റർ സി.എം രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാഗ് കോം ഡയരക്ടർ എ.കെ.അനുരാജ് സംസാരിച്ചു.എം.ബാലകൃഷ്ണൻ സ്വാഗതവും എ.എൻ അഭിലാഷ് നന്ദിയും പറഞ്ഞു. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ തറമ്മൽ ബാലകൃഷ്ണൻ, എം.റിജു, ഷാബു പ്രസാദ്, അനൂപ് കുന്നത്ത്, അർജുൻ .സി. വനജ് എന്നിവർ പങ്കെടുത്തു.

Share5
Tweet
SendShareShare

Latest from this Category

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

Load More

പുതിയ വാര്‍ത്തകള്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍ – ഭാരതീയ വിചാരകേന്ദ്രം

എം.എ കൃഷ്ണന്റെ നിര്യാണം ദേശീയപ്രസ്ഥാനങ്ങൾക്കും കേരളത്തിന്റെ സാംസ്‌കാരികരംഗത്തിനും തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

തലമുറകളെ പൈതൃകത്തോടും മൂല്യങ്ങളോടും ചേര്‍ത്തുനിര്‍ത്തുന്നതില്‍ എം. എ. കൃഷ്ണന്‍ നല്‍കിയ സംഭാവനകള്‍ സ്മരണീയം: ഗവര്‍ണര്‍

എം. എ. സാറിന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം: ഡോ. പി. ടി. ഉഷ

നഷ്ടമായത് തപസ്വിയായ മഹാസംഘാടകനെ : തപസ്യ

എം.എ. സാറിന് വിട

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies