കൊച്ചി: അടിയന്തരാവസ്ഥയുടെ 48 മത് വാർഷികത്തിന്റെ ഭാഗമായി എറണാകുളം കലൂർ പാവക്കുളം ക്ഷേത്ര ഹാളിൽ “ജനാധിപത്യം ഇന്ന് ” എന്ന വിഷയത്തിൽ സംവാദം നടന്നു. ആർ എസ് എസ് ക്ഷേത്രീയ കാര്യകാരി അംഗം പി. ആർ. ശശിധരൻ, മുതിർന്ന ബി ജെ പി നേതാവ് സി.കെ. പദ്മനാഭൻ, മാധ്യമ പ്രവർത്തകൻ പി. രാജൻ, ആർ മോഹനൻ. എം മോഹനൻ, ടി സതീശൻ, സീതാലക്ഷ്മി, മായ, . ഇ .എൻ . നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. കൊച്ചി മഹാനഗരത്തിൽ നിന്നും അടിയന്തരാവസ്ഥ വിരുദ്ധ സമര ഭടന്മാരെ ആദരിക്കുന്ന ചടങ്ങും ഇതോടൊപ്പം നടന്നു
![](https://vskkerala.com/wp-content/uploads/2023/06/whatsapp-image-2023-06-26-at-6.09.51-pm-1.jpeg)
![](https://vskkerala.com/wp-content/uploads/2023/06/whatsapp-image-2023-06-26-at-6.09.51-pm.jpeg)
![](https://vskkerala.com/wp-content/uploads/2023/06/whatsapp-image-2023-06-26-at-6.09.50-pm-1.jpeg)
![](https://vskkerala.com/wp-content/uploads/2023/06/whatsapp-image-2023-06-26-at-6.09.50-pm.jpeg)
Discussion about this post