തിരുവനന്തപുരം: രാമായണ മാസത്തിന് ആരംഭം കുറിച്ച് ‘രാമായണ മാസാചരണ ചടങ്ങി’ന് തുടക്കമായി. കേരള ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ അഭേദാശ്രമത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അദ്ധ്യക്ഷൻ മുക്കം പാലമൂട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അദ്ധ്യക്ഷൻ M. മോഹനൻ രാമായണ മാസാചരണ ചടങ്ങിൽ രാമായണ സന്ദേശം നൽകി.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post