കൊട്ടാരക്കര: പുനലൂർ ദേശീയപ്പാതയിൽ ചെങ്ങാമനാട് ജംഗ്ഷനിലാണ് ഉച്ചക്ക് 12.30 ന് ആണ് സംഭവം. തലവൂർ പഞ്ചായത്ത് ചെങ്ങാമനാട് അരിങ്ങട ജോജോ ഭവനിൽ മിനി (50) ആണ് മകന്റെ കുത്തെറ്റ് മരിച്ചത്.
അക്രമസക്തനായ മകൻ ജോമോനെ (28) നാട്ടുകാർ വളരെ ശ്രമപ്പെട്ടു കീഴ് പെടുത്തി. കൊട്ടാരക്കര പോലീസിൽ ഏല്പിച്ചു. മിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരണപെടുകയായിരുന്നു. അമ്മ തങ്കമ്മ













