കണ്ണൂർ: സ്പീക്കർ എൻ ഷംസീർ കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയതിനെതിരെ ബിജെപി കമ്മീഷണർക്ക് പരാതി നൽകിയത്. ബിജെപി കണ്ണൂർ മണ്ഡലം ജനറൽ സെക്രട്ടറി ബിനിൽ കണ്ണൂരാണ് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർക്ക് പരാതി നൽകിയത്.













