ചിദാനന്ദ സിങ്ങിന്റെയും അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാർത്ഥി ആയ മകന്റെയും RSS യൂണിഫോമിലുള്ള ഉള്ള ചിത്രം ഉപയോഗിച്ചു കൊണ്ട് യുവതികളെ നഗ്നരായി പരേഡ് ചെയ്യിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ എന്ന പേരിൽ കള്ള പ്രചരണം നടത്തിയതിനെതിരെയുംമറ്റൊരു പോസ്റ്റിൽ RSS യൂണിഫോം ധരിച്ചവർ സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്ന് വരുത്തി തീർക്കുന്ന വിധത്തിലുള്ള ചിത്രം പ്രചരിപ്പിച്ചതിനെതിരെയുമാണ് കോതമംഗലം പോലീസിൽ പരാതി നൽകിയിട്ടുള്ളത്.
















