ആലുവയിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകത്തിൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷ്‌ക്രിയത്വത്തിനെതിരെ എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ വായി മൂടി കെട്ടി പ്രതിഷേധം നടന്ന.
സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണൻ പങ്കെടുത്ത പരുപാടി ജില്ലാ സെക്രട്ടറി വിജിത്ത് വിനോദ് നേതൃത്വം നൽകി. പ്രവർത്തക സമിതി അംഗം കെ.എം.വിഷ്ണു , സംസ്ഥാന ലോ ഇൻ ചാർജ് സ്വാതികൃഷ്ണ, എന്നിവർ സംസാരിച്ചു. വിവിധ യൂണിറ്റിൽ നിന്നുള്ള എബിവിപി പ്രവർത്തകർ പങ്കെടുത്തു.
















