മല്ലപ്പള്ളി ഖണ്ഡ് അഖണ്ഡ ഭാരത ദിനാചരണം മല്ലപ്പള്ളി CMS ഹയർ സെക്കണ്ടറി സ്ക്കൂളിൽ പദ്മശ്രീ ഡോ.സി.ഐ.ഐസക് ഉദ്ഘാടനം ചെയ്തു. ഭാരതം വിവിധതയുടെ രാഷ്ട്രമാണെങ്കിലും ആത്മാവ് ഏകമാണെന്നും അത് ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തെ എത്ര വളച്ചൊടിക്കാൻ ശ്രമിച്ചാലും സത്യം മറ നീക്കി പുറത്തു വരുമെന്നും അജയ്യ ഭാരത നിർമ്മിതി എന്നാൽ അതിൻ്റെ സ്വത്വത്തെ വീണ്ടെടുക്കലാണെന്നും ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ടുവരുമെന്നും നയരൂപീകരണ സമിതി അംഗം കൂടിയായ ഡോ.സി.ഐ.ഐസക് കൂട്ടിച്ചേർത്തു.SB കോളജ് റിട്ടയർഡ് പ്രൊഫസർ ഡോ.ഐസക് തോമസ് അധ്യക്ഷത വഹിച്ചു.പരിപാടിയോടനുബന്ധിച്ച് മല്ലപ്പള്ളി ടൗണിൽ നിന്നും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചിരുന്നു.അഡ്വ.അനന്ദു സന്തോഷ് സ്വാഗതവും ശ്രീ.ഗോകുൽ പ്രസാദ് നന്ദിയും അർപ്പിച്ചു.














![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post