VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദുവെന്ന പൊതുധാരയില്‍ നിന്ന് സമുദായ സംഘടനകള്‍ ഒന്നിക്കണം: സ്വാമി ചിദാനന്ദപുരി

VSK Desk by VSK Desk
18 August, 2023
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: ഹൈന്ദവ സമാജത്തെ നിരന്തരമായി അവഹേളിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നതായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും കേരള ധര്‍മ്മാചാര്യ സഭ അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി.

ഹൈന്ദവ സമാജത്തെ  അവഹേളിക്കുന്നത് ഇനിയും അനുവദിച്ചാല്‍ കേരളത്തില്‍ ഹിന്ദുവിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വരും. അതിനാല്‍ സമുദായ സംഘടനകള്‍ അവരവരുടെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ട്  ഹിന്ദുവെന്ന പൊതുധാരയില്‍ ഒരുമിച്ച്  പ്രവര്‍ത്തിക്കണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.  കൈമനം അമൃതാനന്ദമയി ആശ്രമത്തില്‍ സംഘടിപ്പിച്ച കേരള ധര്‍മ്മാചാര്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ ഹിന്ദുധര്‍മ്മത്തെയും ദര്‍ശനങ്ങളെയും അനുഷ്ഠാനങ്ങളെയും ആദരവോടെ സ്വീകരിക്കുമ്പോള്‍ കേരളത്തില്‍ എല്ലാവര്‍ക്കും കയറി നിരങ്ങാനുള്ള ചെണ്ടയായി ഹൈന്ദവ അനുഷ്ഠാനങ്ങളെയും വിചാരങ്ങളെയും ഉപയോഗിക്കുന്നു.  ഇതിനെതിരെ ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സ്വാമി  ആഹ്വാനം ചെയ്തു. അമൃതാനന്ദമയി ആശ്രമം മഠധിപതി സ്വാമി ശിവാമൃതാനന്ദ, ശ്രീരാമദാസാശ്രമം മഠാധിപതി ബ്രഹ്മപാദാനന്ദ സ്വാമികള്‍, സംബോധ് ഫൗണ്ടേഷന്‍ അദ്ധ്യാത്മാനന്ദ സ്വാമികള്‍, മാര്‍ഗദര്‍ശക് മണ്ഡല്‍ സത്സ്വരൂപാനന്ദ സ്വാമികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share11
Tweet
SendShareShare

Latest from this Category

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

എ. ബാലകൃഷ്ണൻജി അന്തരിച്ചു

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies