കൊച്ചി: തിര ഫിലിം ക്ലബ് കൊച്ചിയുടെ ആഭിമുഖ്യത്തിൽ സംവിധായകൻ സിദ്ധിഖ് അനുസ്മരണം നടത്തി. തിര ഫിലിം ക്ലബ് കൊച്ചി പ്രസിഡൻ്റ് ശ്രീ. മാധവ പൈ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ.ശ്രീകുമാർ അരൂക്കുറ്റി, പ്രശസ്ത നടൻ ശ്രീ.ഷിബു തിലകൻ, ഫിലിം ആയാം പ്രാന്ത ടോളിയംഗം ശ്രീ.എം.എൽ.രമേശ് എന്നിവർ അനുസ്മരിച്ചു. ഫിലിം ക്ലബ് സെക്രട്ടറി ശ്രീ.ദിലീപ് കുട്ടൻ സ്വാഗതവും ക്ലബ് അംഗം ശ്രീ.സുധേഷ് കൃതജ്ഞതയും രേഖപ്പെടുത്തി.
Discussion about this post